ആശാദീപം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ആശാദീപം
സംവിധാനം ജി.ആർ. റാവു
നിർമ്മാണം റ്റി.ഇ. വസുദേവൻ
രചന പൊൻകുന്നം വർക്കി
അഭിനേതാക്കൾ ടി.എൻ. ഗോപിനാഥൻ നായർ
സത്യൻ
ജമിനി ഗണേശൻ
പത്മിനി
പങ്കജവല്ലി
ഗിരിജ (പ)
ആറന്മുള പൊന്നമ്മ
ബി.എസ്. സരോജ
സംഗീതം വി. ദക്ഷിണാമൂർത്തി
സ്റ്റുഡിയോ വാഹിനി
റിലീസിങ് തീയതി 18/09/1953
രാജ്യം ഇന്ത്യ
ഭാഷ മലയാളം

1953-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് അശാദീപം. അസ്സോസിയേറ്റഡ് പ്രൊഡ്യൂസേഴ്സ് നിർമിച്ച ആശാദീപത്തിന്റെ സംവിധാനം നിർവഹിച്ചത് ജി.എൻ. റാവു ആണ്. കഥയും സംഭാഷണവും പൊൻകുന്നം വർക്കി എഴുതിയപ്പോൾ പി. ഭാസ്കരൻ ഗാനങ്ങൾ എഴുതി. സംഗീതസംവിധാനം വി. ദക്ഷിണാമൂർത്തി നിർവഹിച്ചു. ആദി എം. ഇറാനി, യു. രാജഗോപാൽ, വെങ്കിട്ടറവു എന്നിവർ ഛായാഗ്രഹണ ചുമതല വഹിച്ചു. കെ.ആർ. കുമാർ നൃത്തസംവിധാനവും, ഗംഗ രംഗസംവിധാനവും, പീതാംബരം മേക്കപ്പും, ഗണേശൻ വസ്ത്രാലങ്കാരവും നിർവഹിച്ചു. വാഹിനിസ്റ്റുഡിയോയിൽ നിർമിച്ച ഈ ചിത്രം 1953 സെപ്റ്റംബർ 18-നു റിലീസായി.[1]

അഭിനേതാക്കൾ[തിരുത്തുക]

ടി.എൻ. ഗോപിനാഥൻ നായർ
സത്യൻ
ജമിനി ഗണേശൻ
പത്മിനി
പങ്കജവല്ലി
ഗിരിജ (പ)
ആറന്മുള പൊന്നമ്മ
ബി.എസ്. സരോജ

പിന്നണിഗായകർ[തിരുത്തുക]

എ.എം. രാജ
ഘണ്ഠശാല
ജിക്കി
എം.എൽ. വസന്തകുമാരി
നാഗയ്യ
പി. ലീല

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ആശാദീപം&oldid=2661251" എന്ന താളിൽനിന്നു ശേഖരിച്ചത്