അദ്ധ്യാപിക (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
അദ്ധ്യാപിക
സംവിധാനംപി. സുബ്രഹ്മണ്യം
നിർമ്മാണംപി. സുബ്രഹ്മണ്യം
രചനകാനം ഇ.ജെ.
തിരക്കഥകാനം ഇ.ജെ.
സംഭാഷണംകാനം ഇ.ജെ.
അഭിനേതാക്കൾതിക്കുറിശ്ശി
കൊട്ടാരക്കര
മധു
പത്മിനി
അംബിക
ശാന്തി
സംഗീതംവി. ദക്ഷിണാമൂർത്തി
ഗാനരചനഒ.എൻ.വി.
ഛായാഗ്രഹണംഇ.എൻ.സി. നായർ
ചിത്രസംയോജനംഎൻ. ഗോപാലകൃഷ്ണൻ
സ്റ്റുഡിയോമെരിലാൻഡ്
വിതരണംകുമാരസ്വാമി റിലീസ്
റിലീസിങ് തീയതി27/09/1968
രാജ്യം ഇന്ത്യ
ഭാഷമലയാളം

നീല പ്രൊഡക്ഷൻസിനുവേണ്ടി പി. സുബ്രഹ്മണ്യം മെരിലാൻഡ് സ്റ്റുഡിയോയിൽ നിർമിച്ച മലയാളചലച്ചിത്രമാണ് അദ്ധ്യാപിക. കുമാരസ്വാമി ആൻഡ് കമ്പനിയാണ് ഈ ചിത്രത്തിന്റെ വിതരണാവകാശികൾ. 1968 സെപ്റ്റംബർ 27-ന് അദ്ധ്യാപിക കേരളത്തിൽ പ്രദർശനം തുടങ്ങി.[1]

അഭിനേതാക്കൾ[തിരുത്തുക]

പിന്നണിഗായകർ[തിരുത്തുക]

അണിയറപ്രവർത്തകർ[തിരുത്തുക]

 • ബാനർ - നീലാ പ്രൊഡക്ഷൻസ്
 • വിതരണം - കുമാരസ്വാമി & കോ
 • കഥ, തിരക്കഥ, സംഭാഷണം - കാനം ഇ.ജെ.
 • സംവിധാനം, നിർമ്മാണം - പി സുബ്രഹ്മണ്യം
 • ഛായാഗ്രഹണം - ഇ എൻ സി നായർ
 • ചിത്രസംയോജനം - എൻ ഗോപാലകൃഷ്ണൻ നായർ
 • സംവിധാനസഹായി - രാജഗോപാൽ
 • കലാസംവിധാനം - പി കെ ആചാരി
 • നിശ്ചലഛായാഗ്രഹണം - സി വേലപ്പൻ
 • ഗാനരചന - ഒ എൻ വി കുറുപ്പ്
 • സംഗീതം - ദക്ഷിണാമൂർത്തി.[2]

ഗാനങ്ങൾ[തിരുത്തുക]

ക്ര.നം. ഗാനങ്ങൾ ആലാപനം
1 നിർദ്ദയ ലോകം കെ ജെ യേശുദാസ്
2 മാവു പൂത്തു മാതളം പൂത്തും പി ലീല, കല്ല്യാണി മേനോൻ, പത്മ, രേണുക
3 പള്ളിമണികളേ പി ലീല, രേണുക
4 മനസ്സിനുള്ളിലെ മയില്പീലി മഞ്ചത്തിൽ പി ലീല
5 സ്വപ്നസുന്ദരീ നീയൊരിക്കലെൻ കെ ജെ യേശുദാസ്
6 ആതിരരാവിലെ അമ്പിളിയോ കെ ജെ യേശുദാസ്, പി സുശീല
7 കന്യാനന്ദന പി ലീല
8 അഗ്നികിരീടമണിഞ്ഞവളേ കെ ജെ യേശുദാസ്
9 മന്നിടം പഴയൊരു കമുകറ പുരുഷോത്തമൻ [1][2]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അദ്ധ്യാപിക_(ചലച്ചിത്രം)&oldid=3303768" എന്ന താളിൽനിന്ന് ശേഖരിച്ചത്