Jump to content

മലമുകളിലെ ദൈവം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മലമുകളിലെ ദൈവം
സംവിധാനംപി.എൻ. മേനോൻ
രചനകല്പറ്റ ബാലകൃഷ്ണൻ
അഭിനേതാക്കൾഗബ്രീൽ
സുരേഷ്
ലക്ഷ്മി സുബ്രഹ്മണ്യൻ
സുധാറാണി
സംഗീതംജോൺസൺ
ഛായാഗ്രഹണംദെവിപ്രസാദ്
ചിത്രസംയോജനംശശി
സ്റ്റുഡിയോസൂര്യമുദ്ര ഫിലിംസ്
റിലീസിങ് തീയതി
  • 1983 (1983)
രാജ്യം ഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം115 മിനിട്ടുകൾ

പി.എൻ. മേനോൻ സംവിധാനം ചെയ്ത് 1983ൽ തിയേറ്ററുകളിൽ എത്തിയ ഒരു മലയാള ചലച്ചിത്രമാണ് മലമുകളിലെ ദൈവം.[1] ഗബ്രീൽ, സുരേഷ്, ലക്ഷ്മി സുബ്രഹ്മണ്യൻ, സുധാറാണി തുടങ്ങിയവരാണ് ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. ഈ ചിത്രത്തിലെ ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത് ജോൺസനാണ്. മികച്ച മലയാള ചലച്ചിത്രത്തിനുള്ള 1983ലെ ദേശീയ ചലച്ചിത്ര പുരസ്കാരം ഈ ചിത്രം നേടി.

അഭിനേതാക്കൾ

[തിരുത്തുക]
  • ഗബ്രീൽ -----രാമചന്ദ്രൻ
  • സുരേഷ് --------കയാമ, രാമചന്ദ്രന്റെ ചെറുപ്പം
  • സുധാറാണി --------മേരി
  • കുഞ്ഞാണ്ടി ------മാധവൻ മാസ്റ്റർ
  • ബാലാസിങ് --------ജന്മി
  • സതീന്ദ്രൻ --------നെഞ്ചൻ
  • രഞ്ജിത്ത് -------മേരിയുടെ മകൻ
  • ലക്ഷ്മി സുബ്രഹ്മണ്യൻ
  • ഉണ്ണിമേരി

അവലംബം

[തിരുത്തുക]
  1. സിനിമയെക്കുറിച്ചുള്ള വിവരങ്ങൾമലയാളസംഗീതം.ഇൻഫോ

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=മലമുകളിലെ_ദൈവം&oldid=3808777" എന്ന താളിൽനിന്ന് ശേഖരിച്ചത്