നിണമണിഞ്ഞ കാല്പാടുകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(നിണമണിഞ്ഞ കാൽപ്പാടുകൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
നിണമണിഞ്ഞ കാൽപ്പാടുകൾ
സംവിധാനംഎൻ. എൻ. പിഷാരടി
നിർമ്മാണംശോഭന പരമേശ്വരൻ നായർ
രചനപാറപ്പുറത്ത്
തിരക്കഥപാറപ്പുറത്ത്
അഭിനേതാക്കൾപ്രേംനസീർ
മധു
കാമ്പിശ്ശേരി കരുണാകരൻ
പി.ജെ. ആന്റണി
അടൂർ ഭാസി
എസ്.പി. പിള്ള
ബഹദൂർ
ഷീല
മാവേലിക്കര പൊന്നമ്മ
അടൂർ ഭവാനി
ശാന്താദേവി
കോട്ടയം ശാന്ത
അംബിക (പഴയകാല നടി)
സംഗീതംഎം.എസ്. ബാബുരാജ്
ഛായാഗ്രഹണംജി. വെങ്കിട്ടരാമൻ
വിതരണംചന്ദ്രതാര പിക്ചേഴ്സ്
റിലീസിങ് തീയതി22/02/1963
രാജ്യംഇന്ത്യ
ഭാഷമലയാളം

1963-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് നിണമണിഞ്ഞ കാല്പാടുകൾ. നവരത്നാ പ്രൊഡക്ഷനുവേണ്ടി ശോഭന പരമേശ്വരൻ നായർ നിർമിച്ചതാണ് ഈ ചിത്രം. ചന്ദ്രതാരാ പിക്ചേഴ്സ് വിതരണം ചെയ്ത ചിത്രം 1963 ഫെബ്രുവരി 22-ന് പ്രദർശനം തുടങ്ങി. നടൻ മധുവിന്റെ കന്നിച്ചിത്രമായിരുന്നു ഇത്. പാറപ്പുറത്തിന്റെ നോവലിനെ ആസ്പദമാക്കി നിർമിച്ച നിണമണിഞ്ഞ കാല്പാടുകൾ 1963-ലെ ബെസ്റ്റ് ഫിലിമിനുള്ള നാഷണൽ അവാർഡിന് അർഹമായി[1][2].

അഭിനേതാക്കൾ[തിരുത്തുക]

പിന്നണിഗായകർ[തിരുത്തുക]

അണിയറശില്പികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Under the arc lights for four decades". The Hindu. September 11, 2006. Retrieved 16 March 2011.
  2. മലയാളസംഗീതം.ഇൻഫൊയിൽ നിന്ന് നിണമണിഞ്ഞ കാല്പാടുകൾ

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

  • "-". Malayalam Movie Database. ശേഖരിച്ചത് 2011 March 11. Check date values in: |accessdate= (help)
  • "Visionary and catalyst". The Hindu. 2009 May 22. ശേഖരിച്ചത് 2011 March 16. Check date values in: |accessdate= and |date= (help)
"https://ml.wikipedia.org/w/index.php?title=നിണമണിഞ്ഞ_കാല്പാടുകൾ&oldid=3264488" എന്ന താളിൽനിന്ന് ശേഖരിച്ചത്