പഞ്ചാമൃതം(ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പഞ്ചാമൃതം
സംവിധാനംജെ. ശശികുമാർ
നിർമ്മാണംഇ. കെ. ത്യാഗരാജൻ
രചനജെ. ശശികുമാർ
തിരക്കഥഎസ്.എൽ. പുരം സദാനന്ദൻ
സംഭാഷണംഎസ്.എൽ. പുരം സദാനന്ദൻ
അഭിനേതാക്കൾപ്രേം നസീർ
ശങ്കരാടി
ജയഭാരതി
അടൂർ ഭാസി,
സംഗീതംജി. ദേവരാജൻ
ഗാനരചനശ്രീകുമാരൻ തമ്പി
ഛായാഗ്രഹണംസി.ജെ മോഹൻ
ചിത്രസംയോജനംകെ. ശങ്കുണ്ണി
സ്റ്റുഡിയോശ്രീ മുരുകാലയ ഫിലിംസ്
വിതരണംഡിന്നി ഫിലിംസ് റിലീസ്
റിലീസിങ് തീയതി
  • 10 ഫെബ്രുവരി 1977 (1977-02-10)
രാജ്യംഭാരതം
ഭാഷമലയാളം

ജെ. ശശികുമാറിന്റെ കഥക്ക് എസ്.എൽ. പുരം സദാനന്ദൻ സംഭാഷണമെഴുതി [[ജെ. ശശികുമാർ] സംവിധാനം ചെയ്ത ചിത്രമാണ്പഞ്ചാമൃതം. 1977-ൽ പുറത്തുവന്ന ഈ ചിത്രത്തിന്റെ നിർമ്മാണം ഇ .കെ ത്യാഗരാജൻ ആണ്. [1] പ്രേം നസീർ ,ശങ്കരാടി,ജയഭാരതി,അടൂർ ഭാസി തുടങ്ങിയവർ അഭിനയിച്ച ഈ ചിത്രത്തിന്റെ ഗാനങ്ങൾ ശ്രീകുമാരൻ തമ്പിയുടെ വരികൾക്ക് ജി. ദേവരാജൻസംഗീതം നൽകിയവയാണ്[2][3][4]

താരനിര[5][തിരുത്തുക]

ക്ര.നം. താരം വേഷം
1 പ്രേം നസീർ
2 എം.ജി.സോമൻ
3 ബഹദൂർ
4 ജയഭാരതി
5 ശ്രീലത
6 മഞ്ചേരി ചന്ദ്രൻ
7 വിധുബാല
8 മീന
9 ശങ്കരാടി
10 അടൂർ ഭാസി
11 സുരാസു
12 മണവാളൻ ജോസഫ്


പാട്ടരങ്ങ്[6][തിരുത്തുക]

ഗാനങ്ങൾ :ശ്രീകുമാരൻ തമ്പി
ഈണം : ജി. ദേവരാജൻ

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 ആകാശത്തിലെ പി. ജയചന്ദ്രൻ, പി. മാധുരി
2 ഈ ജീവിതമെനിക്കു കെ ജെ യേശുദാസ്
3 ഹൃദയേശ്വരി നിൻ പി ജയചന്ദ്രൻ മദ്ധ്യമാവതി
4 കാറ്റിലിളകും കെ ജെ യേശുദാസ്, പി. സുശീല
5 സത്യമെന്നും കുരിശ്ശിൽ കെ ജെ യേശുദാസ്

,

അവലംബം[തിരുത്തുക]

  1. "പഞ്ചാമൃതം". m3db.com. ശേഖരിച്ചത് 2017-10-08.
  2. "പഞ്ചാമൃതം". www.malayalachalachithram.com. ശേഖരിച്ചത് 2017-10-16.
  3. "പഞ്ചാമൃതം". malayalasangeetham.info. ശേഖരിച്ചത് 2017-10-16.
  4. "പഞ്ചാമൃതം". spicyonion.com. ശേഖരിച്ചത് 2017-10-16.
  5. "പഞ്ചാമൃതം(1977)". malayalachalachithram. ശേഖരിച്ചത് 2018-07-04. Cite has empty unknown parameter: |1= (help)
  6. "പഞ്ചാമൃതം(1977)". മലയാളസംഗീതം ഇൻഫൊ. ശേഖരിച്ചത് 2018-07-04. Cite has empty unknown parameter: |1= (help)

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പഞ്ചാമൃതം(ചലച്ചിത്രം)&oldid=3313866" എന്ന താളിൽനിന്ന് ശേഖരിച്ചത്