ഉള്ളടക്കത്തിലേക്ക് പോവുക

ഒതേനന്റെ മകൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഒതേനന്റെ മകൻ
സംവിധാനംഎം. കുഞ്ചാക്കോ
കഥനാടൻ പാട്ടുകൾ
തിരക്കഥഎൻ. ഗോവിന്ദൻകുട്ടി
നിർമ്മാണംഎം. കുഞ്ചാക്കോ
അഭിനേതാക്കൾസത്യൻ
പ്രേം നസീർ
ഷീല
രാഗിണി
കെ.പി. ഉമ്മർ
ചിത്രസംയോജനംഎസ്.പി.എൻ. കൃഷ്ണൻ
സംഗീതംജി. ദേവരാജൻ
വിതരണംഎക്സൽ പ്രൊഡക്ഷൻസ്
റിലീസ് തീയതി
14/08/1970
ദൈർഘ്യം
155 മിനിട്ടുകൾ
രാജ്യം ഇന്ത്യ
ഭാഷമലയാളം

എക്സൽ പ്രോഡക്ഷന്റെ ബാനറിൽ എം. കുഞ്ചാക്കോ സംവിധാനം ചെയ്തുനിർമിച്ച മലയാളചലച്ചിത്രമാണ് ഒതേനന്റെ മകൻ. എക്സൽ പ്രൊഡക്ഷൻസ് തന്നെ വിതരണം ചെയ്ത ഈ ചിത്രം 1970 ഓഗസ്റ്റ് 14-ന് കേരളത്തിൽ പ്രദർശനം തുടങ്ങി.[1]

അഭിനേതാക്കൾ

[തിരുത്തുക]

പിന്നണിഗായകർ

[തിരുത്തുക]

അണിയറയിൽ

[തിരുത്തുക]

ഗാനങ്ങൾ

[തിരുത്തുക]
ക്ര. നം.ഗാനംആലാപനം
1വെള്ളോട്ടു വളയിട്ടു കമ്മലിട്ടുപി സുശീല
2ഒന്നാനാം കുളക്കടവിൽബി വസന്ത, കോറസ്
3യാമിനി യാമിനിപി സുശീല
4അങ്കപ്പട്ടു ഞൊറിഞ്ഞുടുത്തുകെ ജെ യേശുദാസ്
5രാമായണത്തിലെ സീതഎം ജി രാധാകൃഷ്ണൻ, പി ലീല
6ചന്ദ്രനുദിയ്ക്കുന്ന ദിക്കിൽകെ ജെ യേശുദാസ്, ബി വസന്ത
7കദളീവനങ്ങൾക്കരികിലല്ലോപി സുശീല
8ഗുരുവായൂരമ്പല നടയിൽകെ ജെ യേശുദാസ്
9മംഗലംകുന്നിലെകെ ജെ യേശുദാസ്[2]

അവലംബം

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഒതേനന്റെ_മകൻ&oldid=4577605" എന്ന താളിൽനിന്ന് ശേഖരിച്ചത്