വിദ്യാർത്ഥി (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വിദ്യാർത്ഥി
സംവിധാനംശശികുമാർ
നിർമ്മാണംകെ.പി. കൊട്ടാരക്കര
രചനകെ.പി. കൊട്ടാരക്കര
തിരക്കഥകെ.പി. കൊട്ടാരക്കര
അഭിനേതാക്കൾപ്രേം നസീർ
കെ.പി. ഉമ്മർ
തിക്കുറിശ്ശി
ജയഭാരതി
ഷീല
സംഗീതംബി.എ. ചിദംബരനാഥ്
ഗാനരചനവയലാർ രാമവർമ്മ
സ്റ്റുഡിയോസത്യാ, വീനസ്, ശ്യാമള
വിതരണംവിമലാ റിലീസ്
റിലീസിങ് തീയതി09/03/1968
രാജ്യം ഇന്ത്യ
ഭാഷമലയാളം

ഗണേഷ് മൂവീസിന്റെ ബാനറിൽ കെ.പി. കൊട്ടാരക്കര നിർമിച്ച ശശികുമാർ സംവിധാനം ചെയ്ത് മലയാളചലച്ചിത്രമാണ്വിദ്യാർത്ഥി. വിമലാ ഫിലിംസ് വിതരണം ചെയ്ത ഈ ചിത്രം 1938 മാർച്ച് 09-ന് കേരളത്തിൽ പ്രദർശനം തുടങ്ങി.[1]

അഭിനേതാക്കൾ[തിരുത്തുക]

പിന്നണിഗായകർ[തിരുത്തുക]

അണിയറപ്രവർത്തകർ[തിരുത്തുക]

  • നിർമ്മാണം - കെ പി കൊട്ടാരക്കര
  • സംവിധാനം - ശശികുമാർ
  • സംഗീതം - ബി എ ചിദംബരനാഥ്
  • ഗാനരചന - വയലാർ
  • ബാനർ - ഗണേഷ് മൂവീസ്
  • വിതരണം - വിമലാ റിലീസ്
  • കഥ, തിരക്കഥ, സംഭാഷണം - കെ പി കൊട്ടാരക്കര
  • ഛായാഗ്രഹണം - സി ജെ മോഹൻ

ഗാനങ്ങൾ[തിരുത്തുക]

ക്ര.നം ഗാനം ആലാപനം
1 പച്ചിലക്കിളി സി ഒ ആന്റോ, എൽ ആർ ഈശ്വരി
2 തപസ്വിനീ കെ ജെ യേശുദാസ്
3 യുവഹൃദയങ്ങളേ -
4 ഐസ്‌ക്രീം ഐസ്‌ക്രീം സി ഒ ആന്റോ
5 വാർതിങ്കൾ കണി വെയ്ക്കും പി ജയചന്ദ്രൻ, ബി വസന്ത
6 ഹേർട്ട് വീക്ക് പൾസ് പി ലീല, കോറസ്.[2]

അവലംബം[തിരുത്തുക]