Jump to content

എല്ലാം നിനക്കു വേണ്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എല്ലാം നിനക്കു വേണ്ടി
സംവിധാനംശശികുമാർ
നിർമ്മാണംടി.ഇ. വാസുദേവൻ
രചനഡോ നിഹാർ രഞ്ചൻ ഗുപ്ത
തിരക്കഥഎസ്.എൽ. പുരം സദാനന്ദൻ
സംഭാഷണംഎസ്.എൽ. പുരം സദാനന്ദൻ
അഭിനേതാക്കൾപ്രേം നസീർ
സുകുമാരൻ
സുമലത
സംഗീതംവി. ദക്ഷിണാമൂർത്തി
ഗാനരചനശ്രീകുമാരൻ തമ്പി
പി എ സെയ്തു
ഛായാഗ്രഹണംരാജ്കുമാർ
ചിത്രസംയോജനംബി.എസ്. മണി
സ്റ്റുഡിയോഭരണി സ്റ്റുഡിയൊ
ബാനർജയമാരുതി പ്രൊഡക്ഷൻസ് (ജയ് ജയ കമ്പയിൻസ്)
വിതരണംരാജു ഫിലിംസ് ,ജയ മൂവീസ്
റിലീസിങ് തീയതി
  • 9 മേയ് 1981 (1981-05-09)
രാജ്യംഭാരതം
ഭാഷമലയാളം

ശശികുമാർ സംവിധാനം ചെയ്ത് 1981-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ്എല്ലാം നിനക്കു വേണ്ടി.ഡോ നിഹാർ രഞ്ചൻ ഗുപ്തയുടെ കഥക്ക് എസ്.എൽ. പുരം സദാനന്ദൻതിർക്കഥയും സംഭാഷണവും എഴുതി.[1]പ്രേം നസീർ,സുകുമാരൻ,സുമലത തുടങ്ങിയവർ അഭിനയിച്ച ഈ ചിത്രം ജയമാരുതി പ്രൊഡക്ഷൻസിന്റെ ബാനറിൽ ടി.ഇ. വാസുദേവൻ നിർമ്മിച്ചതാണ്.[2]ശ്രീകുമാരൻ തമ്പി,പി എ സെയ്തു എന്നിവർ എഴുതിയ വരികൾക്ക് വി. ദക്ഷിണാമൂർത്തി സംഗീതസംവിധാനം നിർവഹിച്ചു [3]


ക്ര.നം. താരം വേഷം
1 പ്രേം നസീർ ഡോ രാജേന്ദ്രൻ
2 ശ്രീവിദ്യ ജയലക്ഷ്മി
3 സുകുമാരൻ ഡോ മോഹൻ‌കുമാർ
4 സുമലത ശ്രീദേവി
5 അടൂർ ഭാസി പണിക്കർ
6 കെപിഎസി ലളിത തങ്കമണി
7 ജഗതി ശ്രീകുമാർ കുറുപ്പ്
8 വരലക്ഷ്മി
9 ജനാർദ്ദനൻ സോമരാജൻ
10 ശങ്കരാടി ജയലക്ഷ്മിയുടെ അമ്മാവൻ
11 കോട്ടയം ശാന്ത ജയലക്ഷ്മിയുടെ അമ്മായി
12 പൂജപ്പുര രവി വേണു
13 ആലുമ്മൂടൻ
14 കോട്ടയം ശാന്ത ഭാരതി
15 ലാലു അലക്സ് ഉണ്ണികൃഷ്ണൻ
16 പറവൂർ ഭരതൻ പഞ്ചായത്ത് പ്രെസിഡെന്റ്
17 ധന്യ
18 കോഴിക്കോട് സിദ്ദിഖ് വക്കീൽ

പാട്ടരങ്ങ്[6]

[തിരുത്തുക]

ഗാനങ്ങൾ :ശ്രീകുമാരൻ തമ്പി
പി എ സെയ്തു
ഈണം :വി. ദക്ഷിണാമൂർത്തി

നമ്പർ. പാട്ട് രചന പാട്ടുകാർ രാഗം
1 "അണ്ണന്റെ ഹൃദയമല്ലോ " ശ്രീകുമാരൻ തമ്പി വാണി ജയറാം സംഘവും ശുഭപന്തുവരാളി
2 "അണ്ണന്റെ ഹൃദയമല്ലോ" ശ്രീകുമാരൻ തമ്പി കെ ജെ യേശുദാസ് ശുഭപന്തുവരാളി
3 "കണ്ടപ്പോളെനിക്കെന്റെ" പി എ സയ്യദ് കെ ജെ യേശുദാസ് സി.ഒ. ആന്റോ
4 "കാമുകനേ" തെലുഗു കബറേ ഗാനം

,

അവലംബം

[തിരുത്തുക]
  1. "എല്ലാം നിനക്കു വേണ്ടി (1981)". സപൈസി ഒണിയൻ.കോം. Retrieved 1 മേയ് 2019.
  2. "എല്ലാം നിനക്കു വേണ്ടി (1981)". മലയാളചലച്ചിത്രം.com. Retrieved 1 മേയ് 2019.
  3. "എല്ലാം നിനക്കു വേണ്ടി (1981)". മലയാളസംഗീതം ഇൻഫൊ. Retrieved 1 മേയ് 2019. {{cite web}}: |archive-date= requires |archive-url= (help)
  4. "എല്ലാം നിനക്കു വേണ്ടി (1981)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 1 മേയ് 2019. {{cite web}}: Cite has empty unknown parameter: |1= (help)
  5. "എല്ലാം നിനക്കു വേണ്ടി (1981)". ഇന്ത്യൻ മൂവി ഡാറ്റാബേസ്. Retrieved 1 മേയ് 2019. {{cite web}}: Cite has empty unknown parameter: |1= (help)
  6. "എല്ലാം നിനക്കു വേണ്ടി (1981)". മലയാളസംഗീതം ഇൻഫൊ. Retrieved 1 മേയ് 2019. {{cite web}}: |archive-date= requires |archive-url= (help)

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]

യൂറ്റ്യൂബിൽ

[തിരുത്തുക]

എല്ലാം നിനക്കു വേണ്ടി (1981)

"https://ml.wikipedia.org/w/index.php?title=എല്ലാം_നിനക്കു_വേണ്ടി&oldid=3129611" എന്ന താളിൽനിന്ന് ശേഖരിച്ചത്