പുന്നപ്ര വയലാർ (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പുന്നപ്ര വയലാർ
സംവിധാനംകുഞ്ചാക്കോ
നിർമ്മാണംകുഞ്ചാക്കോ
രചനഎസ്.എൽ. പുരം സദാനന്ദൻ
അഭിനേതാക്കൾപ്രേം നസീർ
അടൂർ ഭാസി
ബഹദൂർ
ഷീല
ഉഷാകുമാരി
സംഗീതംകെ. രാഘവൻ
ഗാനരചനപി. ഭാസ്കരൻ
വയലാർ
വിതരണംഎക്സൽ പ്രൊഡക്ഷൻസ്
റിലീസിങ് തീയതി12/07/1968
രാജ്യം ഇന്ത്യ
ഭാഷമലയാളം

ഉദയാ പ്രൊഡക്ഷൻസിന്റെ ബാനറിൽ എം. കുഞ്ചാക്കോ നിർമിച്ച മലയാളചലച്ചിത്രമാണ് പുന്നപ്ര വയലാർ. എക്സൽ പ്രൊഡക്ഷൻസ് വിതരണം ചെയ്ത ഈ ചിത്രം 1968 ജൂലൈ 12-ന് കേരളത്തിൽ പ്രദർശനം തുടങ്ങി.[1][2]

അഭിനേതാക്കൾ[തിരുത്തുക]

പിന്നണിഗായകർ[തിരുത്തുക]

അണിയറപ്രവർത്തകർ[തിരുത്തുക]

  • നിർമ്മാണം, സംവിധാനം - എം കുഞ്ചാക്കോ
  • സംഗീതം - കെ. രാഘവൻ
  • ഗാനരചന - പി ഭാസ്ക്കരൻ, വയലാർ രാമവർമ്മ
  • വിതരണം - എക്സൽ പ്രൊഡക്ഷൻസ്
  • ബാനർ - ഉദയാ പ്രൊഡക്ഷൻസ്
  • കഥ, തിരക്കഥ, സംഭാഷണം - എസ്.എൽ. പുരം സദാന്ദൻ.[1][2]

ഗാനങ്ങൾ[തിരുത്തുക]

ക്ര. നം. ഗാനം ആലാപനം
1 ഉയരും ഞാൻ നാടാകെ (ഭാസ്കരൻ) കെ ജെ യേശുദാസ്
2 എന്തിനാണീ കൈവിലങ്ങുകൾ (വയലാർ) പി ലീല
3 സഖാക്കളേ മുന്നോട്ട് (വയലാർ) കെ ജെ യേശുദാസ്, കോറസ്
4 വയലാറിന്നൊരു (ഭാസ്കരൻ) ബാലമുരളീകൃഷ്ണ
5 അങ്ങേക്കരയിങ്ങേക്കര (വയലാർ) പി സുശീല
6 കന്നിയിളം കിളി (വയലാർ) പി ലീല
7 അങ്ങൊരു നാട്ടിൽ (വയലാർ) രേണുക
8 ഏലേലോ (ഭാസ്കരൻ) കോറസ്

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

ചലച്ചിത്രംകാണാൻ[തിരുത്തുക]