ജയിൽ പുള്ളി (ചലച്ചിത്രം)
ദൃശ്യരൂപം
(ജയിൽ പുള്ളി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക. അപാകതകൾ പരിഹരിച്ചശേഷം, {{Needs Image}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്. |
| ജയിൽ പുള്ളി | |
|---|---|
| സംവിധാനം | പി. സുബ്രഹ്മണ്യം |
| കഥ | മുട്ടത്തു വർക്കി |
| തിരക്കഥ | മുട്ടത്തു വർക്കി |
| നിർമ്മാണം | പി. സുബ്രഹ്മണ്യം |
| അഭിനേതാക്കൾ | പ്രേം നസീർ ടി.എസ്. മുത്തയ്യ കൊട്ടാരക്കര ശ്രീധരൻ നായർ ബഹദൂർ കുട്ടൻപിള്ള മിസ് കുമാരി ശാന്തി |
| ഛായാഗ്രഹണം | കെ.ഡി. ജോർജ്ജ് |
| സംഗീതം | ബ്രദർ ലക്ഷ്മൺ |
റിലീസ് തീയതി | 30/10/1957 |
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
1957-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് ജയിൽ പുള്ളി. പി. സുബ്രഹ്മണ്യം സംവിധാനം നിർവഹിച്ച് മെരിലാൻഡ് സ്റ്റുഡിയോയിൽ നിർമിച്ച നീല പ്രൊഡക്‌ഷൻസിന്റെ ജയിൽ പുള്ളിയുടെ കഥയും സംഭാഷണവും മുട്ടത്തു വർക്കിയുടേതാണ്. തിരുനയിനാർ കുറിച്ചി രചിച്ച 12 ഗാനങ്ങൾക്ക് ബ്രദർ ലക്ഷ്മൺ ഈണം നൽകി. 1957 ഒക്ടോബർ 30-ന് ഈ ചിത്രം പ്രദർശനം തുടങ്ങി.[1]
അഭിനേതാക്കൾ
[തിരുത്തുക]പ്രേം നസീർ
ടി.എസ്. മുത്തയ്യ
കൊട്ടാരക്കര ശ്രീധരൻ നായർ
ബഹദൂർ
കുട്ടൻപിള്ള
മിസ് കുമാരി
ശാന്തി
പിന്നണിഗായകർ
[തിരുത്തുക]സി.എസ്. രാധാദേവി
ജാനമ്മ ഡേവിഡ്
ജിക്കി
കമുകറ പുരുഷോത്തമൻ
പി. ഗംഗാധരൻ നായർ
പി. ലീല
ശാന്ത പി. നായർ
ടി.എസ്. കുമരേശ്
അവലംബം
[തിരുത്തുക]- ↑ "മലയാളം സിനിമ ഇന്റർനെറ്റ് ഡാറ്റാബേസിൽ നിന്ന്". Archived from the original on 2014-07-23. Retrieved 2013-04-11.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]വർഗ്ഗങ്ങൾ:
- ചിത്രം ആവശ്യമുള്ള ലേഖനങ്ങൾ
- Pages using infobox film with nonstandard dates
- 1957-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- പ്രേം നസീർ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- പി. സുബ്രഹ്മണ്യം സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ
- ബഹദൂർ അഭിനയിച്ച ചലച്ചിത്രങ്ങൾ
- ബ്രദർ ലക്ഷ്മണൻ സംഗീതം നൽകിയ ഗാനങ്ങൾ
- തിരുനായിനാർ കുറിച്ചി എഴുതിയ ഗാനങ്ങൾ
- തിരുനായിനാർകുറിച്ചി-ബ്രദർലക്ഷ്മൺ ഗാനങ്ങൾ