തിരയും തീരവും

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തിരയും തീരവും
സംവിധാനംകെ.ജി. രാജശേഖരൻ
രചനപുഷ്പാനന്ദ്
തിരക്കഥശ്രീമൂലനഗരം വിജയൻ
അഭിനേതാക്കൾപ്രേം നസീർ
ജയഭാരതി
ആറന്മുള പൊന്നമ്മ
ജയപ്രഭ
സംഗീതംജി. ദേവരാജൻ
ചിത്രസംയോജനംകെ.ശങ്കുണ്ണി
സ്റ്റുഡിയോകെ.സി. പ്രൊഡക്ഷൻസ്
വിതരണംകെ.സി. പ്രൊഡക്ഷൻസ്
റിലീസിങ് തീയതി
  • 12 ജൂൺ 1980 (1980-06-12)
രാജ്യംഇന്ത്യ
ഭാഷമലയാളം

1980-ൽ കെ.ജി. രാജശേഖരൻ സംവിധാനം ചെയ്ത മലയാളചലച്ചിത്രമാണ് തിരയും തീരവും. പ്രേം നസീർ, ജയഭാരതി, ആറന്മുള പൊന്നമ്മ, ജയപ്രഭ തുടങ്ങിയവർ ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. യൂസഫലി കേച്ചേരി രചിച്ച ഗാനങ്ങൾക്ക് ജി. ദേവരാജനാണ് സംഗീതം നൽകിയത്.[1][2]

അഭിനേതാക്കൾ[തിരുത്തുക]

ക്ര.നം. താരം വേഷം
1 പ്രേംനസീർ അഡ്വ. പ്രേമചന്ദ്രൻ
2 ജയഭാരതി സാവിത്രി
3 ആറന്മുള പൊന്നമ്മ മുത്തശ്ശി
4 ജയപ്രഭ ഉഷ
5 എം.ജി. സോമൻ മോഹൻ
6 രവികുമാർ ബാലഗോപാൽ
7 കവിയൂർ പൊന്നമ്മ[3] മോഹന്റെ അമ്മ

ഗാനങ്ങൾ[തിരുത്തുക]

യൂസഫലി കേച്ചേരിയുടെ വരികൾക്ക് ജി. ദേവരാജൻ ആണ് സംഗീതം നൽകിയിരിക്കുന്നത്.

നമ്പർ. പാട്ട് പാട്ടുകാർ വരികൾ ഈണം
1 ഗാനമേ മനോജ്ഞസൂനമേ കെ.ജെ. യേശുദാസ്, പി. മാധുരി യൂസഫലി കേച്ചേരി ജി. ദേവരാജൻ
2 ലീലാ തിലകം നനഞ്ഞൂ കെ.ജെ. യേശുദാസ്, വാണി ജയറാം , സംഘവും യൂസഫലി കേച്ചേരി ജി. ദേവരാജൻ
3 തേടും മിഴികളേ വാണി ജയറാം യൂസഫലി കേച്ചേരി ജി. ദേവരാജൻ
4 വാസന്ത ചന്ദ്രലേഖേ കെ.ജെ. യേശുദാസ്, പി. മാധുരി യൂസഫലി കേച്ചേരി ജി. ദേവരാജൻ

അവലംബം[തിരുത്തുക]

  1. "Thirayum Theeravum". www.malayalachalachithram.com. Retrieved 2014-10-11.
  2. "Thirayum Theeravum". malayalasangeetham.info. Retrieved 2014-10-11.
  3. "തിരയും തീരവും (1980)". malayalachalachithram. Retrieved 2018-11-04. {{cite web}}: Cite has empty unknown parameter: |1= (help)

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=തിരയും_തീരവും&oldid=3463048" എന്ന താളിൽനിന്ന് ശേഖരിച്ചത്