Jump to content

മുഖ്യമന്ത്രി (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മുഖ്യമന്ത്രി
സംവിധാനംആലപ്പി അഷ്റഫ്
നിർമ്മാണംഷബീർ , വർഗീസ് സക്കറിയ
രചനആലപ്പി അഷ്റഫ്
തിരക്കഥആലപ്പി അഷ്റഫ്
സംഭാഷണംആലപ്പി അഷ്റഫ്
അഭിനേതാക്കൾപ്രേം നസീർ
, ശ്രീവിദ്യ,
മേനക
ശങ്കർ
സംഗീതംകുമരകം രാജപ്പൻ
ഗാനരചനഓ.എൻ വി
ഛായാഗ്രഹണംദിനേഷ് ബാബു
ചിത്രസംയോജനംഎൽ. ഭൂമിനാഥൻ
സ്റ്റുഡിയോട്രിനിറ്റി പ്രൊഡക്ഷൻസ്
വിതരണംമുരളി ഫിലിംസ്
റിലീസിങ് തീയതി
  • 2 ഡിസംബർ 1985 (1985-12-02)
രാജ്യം ഇന്ത്യ
ഭാഷമലയാളം

ആലപ്പി അഷ്റഫ് കഥ,തിരക്കഥ സംഭാഷണം എന്നിവ രചിച്ച് സ്വയം സംവിധാനം ചെയ്തതും ഷബീർ നിർമ്മിച്ചതുമായ 1985 ലെ മലയാള ചലച്ചിത്രമാണ്മുഖ്യമന്ത്രി[1]. പ്രേം നസീർ, ശ്രീവിദ്യ, മേനക, ശങ്കർ തുടങ്ങിയവർ ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി വേഷമിട്ടു.[2] ഓ.എൻ.വി കുറുപ്പ്, മധു ആലപ്പുഴ എന്നിവരുടെ ഗാനങ്ങൾക്ക് കുമരകം രാജപ്പൻ ഈണമിട്ടു.[3][4]

അഭിനേതാക്കൾ[5]

[തിരുത്തുക]
ക്ര.നം. താരം വേഷം
1 പ്രേം നസീർ രാമചന്ദ്രമേനോൻ
2 ശ്രീവിദ്യ ലക്ഷ്മി
3 ശങ്കർ
4 മേനക അനു
5 ശങ്കരാടി
6 സുകുമാരി
7 ഭീമൻ രഘു
8 പൂജപ്പുര രവി
9 ടി.ജി. രവി
10 അസീസ് സുലൈമാൻ
11 കെ. പി. എ. സി. സണ്ണി
12 ജനാർദ്ദനൻ
13 കുതിരവട്ടം പപ്പു കുട്ടപ്പൻ
14 ജെയിംസ്
15 ജഗതി ശ്രീകുമാർ
16 ഷാനവാസ് രവി
17 ജോസ്
18 തിലകൻ
19 ജോണി
20 ബോംബെ എസ് കമാൽ
21 കക്ക രവി
22 സാന്റോ കൃഷ്ണൻ
23 ജനാർദ്ദനൻ

ഗാനങ്ങൾ[6]

[തിരുത്തുക]

ഗാനങ്ങൾ :ഓ.എൻ വി
മധു ആലപ്പുഴ
ഈണം :കുമരകം രാജപ്പൻ

നമ്പർ. പാട്ട് പാട്ടുകാർ രചന രാഗം
1 ആശാനേ എന്റെ ആശാനേ കെ.ജെ. യേശുദാസ് മധു ആലപ്പുഴ
2 കുഹു കുഹു കെ.ജെ. യേശുദാസ്, കെ എസ്‌ ചിത്ര ഓ.എൻ വി

,

അവലംബം

[തിരുത്തുക]
  1. "മുഖ്യമന്ത്രി(1985)". www.m3db.com. Retrieved 2019-01-16.
  2. "മുഖ്യമന്ത്രി(1985)". www.malayalachalachithram.com. Retrieved 2019-01-13.
  3. "മുഖ്യമന്ത്രി(1985)". malayalasangeetham.info. Retrieved 2019-01-13.
  4. "മുഖ്യമന്ത്രി(1985)". spicyonion.com. Retrieved 2019-01-13.
  5. "മുഖ്യമന്ത്രി(1985)". malayalachalachithram. Retrieved 2018-07-04. {{cite web}}: Cite has empty unknown parameter: |1= (help)
  6. "മുഖ്യമന്ത്രി(1985)". malayalasangeetham.info. Archived from the original on 17 മാർച്ച് 2015. Retrieved 24 ജനുവരി 2019.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]