അറിയപ്പെടാത്ത രഹസ്യം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
അറിയപ്പെടാത്ത രഹസ്യം
സംവിധാനംപി. വേണു
നിർമ്മാണംകോശി നൈനാൻ
ജോൺ ഫിലിപ്p
കോശി ഫിലിപ്
രാജി ജോർജ്ജ്
രചനആന്റണി ചാമനാടൻ
തിരക്കഥപി. വേണു
അഭിനേതാക്കൾപ്രേം നസീർ
ജയൻ
ജയഭാരതി
ജോസ് പ്രകാശ്
സംഗീതംഎം.കെ. അർജ്ജുനൻ
ഛായാഗ്രഹണംശിവൻ
ചിത്രസംയോജനംകെ. നാരായണൻ
സ്റ്റുഡിയോസർഗ്ഗധാര സിനി ആർട്ട്സ്
വിതരണംസർഗ്ഗധാര സിനി ആർട്ട്സ്
റിലീസിങ് തീയതി
  • 9 ജനുവരി 1981 (1981-01-09)
രാജ്യംIndia
ഭാഷMalayalam

അറിയപ്പെടാത്ത രഹസ്യം, 1981 ൽ പുറത്തിറങ്ങിയതും പി. വേണു സംവിധാനം ചെയ്തതുമായ ഒരു മലയാളചലച്ചിത്രമാണ്. കോശി നൈനാൻ, ജോൺ ഫിലിപ്പ്, കോശി ഫിലിപ്പ്, രാജി ജോർജ് എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിൽ പ്രേം നസീർ, ജയൻ, ജയഭാരതി, ജോസ് പ്രകാശ് എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്. പി ഭാസ്കരന്റെ വരികൾക്ക്എം.കെ. അർജ്ജുനൻ ഈ ചിത്രത്തിൻറെ സംഗീതസംവിധാനം നിർവഹിച്ചു.[1][2][3]ജയൻ മരിച്ചതിനു ശേഷമാണ് ഈ ചിത്രം റിലീസ് ആയത്.

താരനിര[തിരുത്തുക]

ശബ്ദട്രാക്ക്[തിരുത്തുക]

സംഗീതം നിർവ്വഹിച്ചിരിക്കുന്നത് കെ. അർജ്ജുനൻ വരികൾ എഴുതിയത് P. ഭാസ്കരൻ.

No. Song Singers Lyrics Length (m:ss)
1 "കാനന പൊയ്കയിൽ" കെ. ജെ. യേശുദാസ്, വാണി ജയറാം പി ഭാസ്കരൻ
2 "നവരത്ന വിൽപ്പനക്കാരി" കെ. ജെ. യേശുദാസ് പി ഭാസ്കരൻ
3 "വാസരക്ഷേത്രത്തിൽ നട തുടർന്നു" എസ് ജാനകി പി ഭാസ്കരൻ

അവലംബം[തിരുത്തുക]

  1. "Ariyappedaatha Rahasyam". www.malayalachalachithram.com. ശേഖരിച്ചത് 2014-10-12. CS1 maint: discouraged parameter (link)
  2. "Ariyappedaatha Rahasyam". malayalasangeetham.info. മൂലതാളിൽ നിന്നും 16 October 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2014-10-12. CS1 maint: discouraged parameter (link)
  3. "Ariyappedaatha Rahasyam". spicyonion.com. ശേഖരിച്ചത് 2014-10-12. CS1 maint: discouraged parameter (link)
"https://ml.wikipedia.org/w/index.php?title=അറിയപ്പെടാത്ത_രഹസ്യം&oldid=3287319" എന്ന താളിൽനിന്ന് ശേഖരിച്ചത്