തീക്കടൽ
ദൃശ്യരൂപം
| തീക്കടൽ | |
|---|---|
| സംവിധാനം | നവോദയ അപ്പച്ചൻ |
| നിർമ്മാണം | നവോദയ അപ്പച്ചൻ |
| അഭിനേതാക്കൾ | പ്രേംനസീർ മധു സുകുമാരൻ ശ്രീവിദ്യ |
| സംഗീതം | ഗുണ സിംഗ് |
റിലീസ് തീയതി |
|
| രാജ്യം | |
| ഭാഷ | മലയാളം |
തീക്കടൽ 1980-ൽ ഇറങ്ങിയ നവോദയ അപ്പച്ചൻ സംവിധാനവും നിർമ്മാണവും ചെയ്ത ഒരു മലയാളചലച്ചിത്രമാണ്. പ്രധാന അഭിനേതാക്കൾ പ്രേംനസീർ, മധു, സുകുമാരൻ, ശ്രീവിദ്യ എന്നിവരാണ്. ഗുണ സിംഗ് ആണ് സംഗിത സംവിധാനം നിർവഹിച്ചിരിക്കുന്നത്.[1][2][3][4]
| ക്ര.നം. | താരം | വേഷം | ||||||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| 1 | പ്രേംനസീർ | ബാലകൃഷ്ണൻ | ||||||||||||||||||||||||||||||||||||
| 2 | മധു | ദിവാകരൻ | ||||||||||||||||||||||||||||||||||||
| 3 | സുകുമാരൻ | വർഗീസ് | ||||||||||||||||||||||||||||||||||||
| 4 | ശ്രീവിദ്യ | ശ്രീദേവി | ||||||||||||||||||||||||||||||||||||
| 5 | കുതിരവട്ടം പപ്പു | പപ്പൻ | ||||||||||||||||||||||||||||||||||||
| 6 | രവികുമാർ | ഡോ.പ്രസന്നൻ | ||||||||||||||||||||||||||||||||||||
| 7 | അംബിക | സുമം | ||||||||||||||||||||||||||||||||||||
| 8 | ആറന്മുള പൊന്നമ്മ | ബാലകൃഷ്ണന്റെ അമ്മ | ||||||||||||||||||||||||||||||||||||
| 9 | രതീഷ് | |||||||||||||||||||||||||||||||||||||
| 10 | ബഹദൂർ | ശേഖരൻ പിള്ള | ||||||||||||||||||||||||||||||||||||
| 11 | രൂപ | |||||||||||||||||||||||||||||||||||||
| 12 | ഹസീന അമാൻ | ശോഭ
ഗാനങ്ങൾ :ബിച്ചു തിരുമല
അവലംബം[തിരുത്തുക]
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക] |
വർഗ്ഗങ്ങൾ:
- Template film date with 1 release date
- Pages using infobox film with flag icon
- 1980-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- പ്രേം നസീർ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- ബിച്ചുതിരുമലയുടെ ഗാനങ്ങൾ
- ഗുണസിങ് സംഗീതം നൽകിയ ചലച്ചിത്രങ്ങൾ
- ബഹദൂർ അഭിനയിച്ച ചലച്ചിത്രങ്ങൾ
- അടൂർ ഭാസി അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- എം.ജി. സോമൻ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- സുകുമാരൻ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- മധു അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- നവോദയ അപ്പച്ചൻ സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ
- നവോദയ അപ്പച്ചൻ നിർമ്മിച്ച ചലച്ചിത്രങ്ങൾ
- രതീഷ് അഭിനയിച്ച മലയാള ചലച്ചിത്രങ്ങൾ