അഞ്ജലി (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അഞ്ജലി
സംവിധാനംഐ.വി. ശശി
നിർമ്മാണംഎ. രഘുനാഥ്
രചനആലപ്പി ഷെരീഫ്
തിരക്കഥആലപ്പി ഷെരീഫ്
അഭിനേതാക്കൾപ്രേം നസീർ
ശാരദ
ജയൻ
എം.ജി. സോമൻ
അടൂർ ഭാസി
സംഗീതംജി. ദേവരാജൻ
ഛായാഗ്രഹണംസി. രാമചന്ദ്രബാബു
ചിത്രസംയോജനംകെ. നാരായണൻ
സ്റ്റുഡിയോസഞ്ജയ് പ്രൊഡക്ഷൻസ്
വിതരണംസഞ്ജയ് പ്രൊഡക്ഷൻസ്
റിലീസിങ് തീയതി
  • 14 ഏപ്രിൽ 1977 (1977-04-14)
രാജ്യംഭാരതം
ഭാഷമലയാളം

1977ൽ ആലപ്പി ഷെരീഫ് കഥയെഴുതി എ. രഘുനാഥ് നിർമ്മിച്ച് ഐ.വി. ശശി സംവിധാനം ചെയ്ത ചലച്ചിത്രമാണ്അഞ്ജലി (English: Anjali (1977 film)). പ്രേം നസീർ, ശാരദ,ജയൻ, എം.ജി. സോമൻ, അടൂർ ഭാസി തുടങ്ങിയവർ മുഖ്യകഥാപാത്രങ്ങളാകുന്ന ഈ ചിത്രത്തിന്റെ സംഗീതം ജി. ദേവരാജന്റെതാണ്.[1][2][3]

അഭിനേതാക്കൾ[തിരുത്തുക]

ഗാനങ്ങൾ[തിരുത്തുക]

ഗാനരചന ശ്രീകുമാരൻ തമ്പിയും ജി. ദേവരാജൻ സംഗീതവും നൽകിയിയിരിക്കുന്നു.[4]

പാട്ട് ഗായകർ
എല്ലാരും പോകുന്നൂ കെ.ജെ. യേശുദാസ്
ജനുവരി രാവിൽ കെ.ജെ. യേശുദാസ്
പുലരി തേടി പോകും പി. ജയചന്ദ്രൻ , നിലമ്പൂർ കാർത്തികേയൻ, ശ്രീകാന്ത്
പനിനീർ പൂവിന്റെ പി. മാധുരി


അവലംബം[തിരുത്തുക]

  1. "Anjali". www.malayalachalachithram.com. ശേഖരിച്ചത് 2014-10-08.
  2. "Anjali". malayalasangeetham.info. ശേഖരിച്ചത് 2014-10-08.
  3. "Anjali". spicyonion.com. മൂലതാളിൽ നിന്നും 2014-10-14-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2014-10-08.
  4. http://ml.msidb.org/m.php?1615

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അഞ്ജലി_(ചലച്ചിത്രം)&oldid=3821694" എന്ന താളിൽനിന്ന് ശേഖരിച്ചത്