സിന്ദൂരസന്ധ്യക്ക് മൗനം (ചലച്ചിത്രം)
ദൃശ്യരൂപം
| സിന്ദൂരസന്ധ്യക്ക് മൗനം | |
|---|---|
| സംവിധാനം | ഐ.വി. ശശി |
| കഥ | പ്രിയദർശൻ (Uncredited) ടി. ദാമോദരൻ |
| തിരക്കഥ | ഡോ, ബാലകൃഷ്ണൻ |
| നിർമ്മാണം | വി.കെ.ബി. മേനോൻ |
| അഭിനേതാക്കൾ | |
| ഛായാഗ്രഹണം | സി.ഇ. ബാബു എസ്.എസ്. ചന്ദ്രമോഹൻ |
| ചിത്രസംയോജനം | കെ. നാരായണൻ |
| സംഗീതം | ശ്യാം |
നിർമ്മാണ കമ്പനി | മറുനാടൻ ഫിലിംസ് |
റിലീസ് തീയതി |
|
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
വി.കെ.ബി മേനോൻ നിർമ്മിച്ച ഐ.വി. ശശി സംവിധാനം ചെയ്ത് 1982ൽ പുറത്തിറങ്ങിയ ചലച്ചിത്രമാണ് സിന്ദൂരസന്ധ്യക്ക് മൗനം. ലക്ഷ്മി, മാധവി, രതീഷ്, മോഹൻലാൽ, കുതിരവട്ടം പപ്പു, പ്രതാപ് പോത്തൻ തുറങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു. സംഗീതം ശ്യാം കൈകാര്യം ചെയ്തിരിക്കുന്നു.[1][2] ഈ ചിത്രം മുഴുവനായും കാഠ്മണ്ഡുവിലാണ് ചിത്രീകരിച്ചിരിക്കുന്നത്.
താരനിര
[തിരുത്തുക]| ക്ര.നം. | താരം | വേഷം |
|---|---|---|
| 1 | ലക്ഷ്മി | ദീപ്തി |
| 2 | മമ്മൂട്ടി | ദീപ്തിയുടെ അച്ഛൻ |
| 3 | മാധവി | സിജി |
| 4 | രതീഷ് | വിനോദ് |
| 5 | മോഹൻലാൽ | കിഷോർ |
| 6 | കുതിരവട്ടം പപ്പു | ചന്ദ്രൻ |
| 7 | പ്രതാപ് പോത്തൻ | അനിൽ അക രാജു |
| 8 | ബാലൻ കെ നായർ | ശേഖർ |
| 9 | രവീന്ദ്രൻ | കുമാർ |
| 10 | കുഞ്ചൻ | പ്രേമാനന്ദ് |
| 11 | സുരേഖ | കുമാരിന്റെ കാമുകി |
| 12 | സീമ | സീമ |
| 13 | സത്യകല | ദീപ്തിയുടെ അമ്മ |
| 14 | സത്താർ |
പാട്ടരങ്ങ്
[തിരുത്തുക]ബിച്ചു തിരുമലയുടെ വരികൾക്ക് ശ്യാം ഈണം നൽകിയിരിക്കുന്നു
| ക്ര.നം. | പാട്ട് | പാട്ടുകാർ | |
|---|---|---|---|
| 1 | ആകാശഗംഗയിൽ | കൃഷ്ണചന്ദ്രൻ ,എസ്. ജാനകി | |
| 2 | ആകാശഗംഗയിൽ | എസ്. ജാനകി സംഘം | |
| 3 | ഗംഗാ യമുനകളേ | ,കെ.ജെ. യേശുദാസ്, പി. മാധുരി | |
| 3 | കേളീലോലം തൂവൽ | കെ.ജെ. യേശുദാസ്,എസ്. ജാനകി | |
| 4 | ലീലാരംഗം | എസ്. ജാനകി ജയചന്ദ്രൻ | |
| 5 | ശാലീനയാം ശരല്പ്രസാദമേ | കെ.ജെ. യേശുദാസ്, എസ്. ജാനകി | |
| 6 | ദേർ വാസ് എ വുമൺ | കെ.ജെ. യേശുദാസ് |
അവലംബം
[തിരുത്തുക]- ↑ "സിന്ദൂരസന്ധ്യ്ക്ക് മൗനം". www.malayalachalachithram.com. Retrieved 2017-07-26.
- ↑ "സിന്ദൂരസന്ധ്യ്ക്ക് മൗനം". malayalasangeetham.info. Archived from the original on 2017-07-30. Retrieved 2017-07-26.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]പടം കാണുക
[തിരുത്തുക]വർഗ്ഗങ്ങൾ:
- Template film date with 1 release date
- 1982-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- ഐ.വി. ശശി സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ
- മോഹൻലാൽ അഭിനയിച്ച ചലച്ചിത്രങ്ങൾ
- ശ്യാം സംഗീതം പകർന്ന ചലച്ചിത്രങ്ങൾ
- ബിച്ചുതിരുമലയുടെ ഗാനങ്ങൾ
- കെ. നാരായണൻ ചിത്രസംയോജനം ചെയ്ത ചലച്ചിത്രങ്ങൾ
- ബിച്ചു തിരുമല-ശ്യാം ഗാനങ്ങൾ
- രതീഷ് അഭിനയിച്ച മലയാള ചലച്ചിത്രങ്ങൾ
- സത്താർ അഭിനയിച്ച മലയാള ചലച്ചിത്രങ്ങൾ