ആനന്ദം പരമാനന്ദം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ആനന്ദം പരമാനന്ദം
സംവിധാനംഐ.വി. ശശി
രചനരാമ ആറങ്കണ്ണൽ
ഷരീഫ് (സംഭാഷണം)
തിരക്കഥഷരീഫ്
അഭിനേതാക്കൾകമലഹാസൻ
ഉണ്ണിമേരി
ചന്ദ്രകല
രവികുമാർ
സംഗീതംജി. ദേവരാജൻ
ഛായാഗ്രഹണംവിപിൻ ദാസ്
ചിത്രസംയോജനംകെ. നാരായണൻ
സ്റ്റുഡിയോജലീല എന്റർപ്രൈസസ്
വിതരണംജലീല എന്റർപ്രൈസസ്
റിലീസിങ് തീയതി
  • 30 സെപ്റ്റംബർ 1977 (1977-09-30)
രാജ്യംഭാരതം
ഭാഷമലയാളം

1977-ൽ രാമ ആറങ്കണ്ണൽ എഴുതിയ കഥക്ക് ആലപ്പി ഷരീഫ് തിരക്കഥയും സംഭാഷണവുമെഴുതി, ഐ.വി.ശശി സംവിധാനം ചെയ്ത ചലച്ചിത്രമാണ് ആനന്ദം പരമാനന്ദം. കമലഹാസൻ, ഉണ്ണിമേരി, ചന്ദ്രകല, രവികുമാർ തുടങ്ങിയവർ അഭിനയിച്ച ഈ ചിത്രത്തിന്റെ സംഗീതം ജി.ദേവരാജന്റെതാണ്.[1] 1967ൽ തമിഴിൽ പുറത്തിറങ്ങിയ അനുഭവി രാജ അനുഭവി എന്ന ചിത്രത്തിന്റെ പുനർനിർമ്മാണം ആണ് ഐവി ശശി സംവിധാനം ചെയ്ത ഈ ഹാസ്യചിത്രം.[2][3]

താരനിര[തിരുത്തുക]

ക്ര.നം. താരം കഥാപാത്രം
1 കമലഹാസൻ ബാബു, ശേഖരൻ കുട്ടി (ഇരട്ടവേഷം)
2 ഉണ്ണിമേരി രാജി
3 ചന്ദ്രകല രേഖ
4 രവികുമാർ രാജു
5 ശോഭന വേണു
6 സുകുമാരി ബാബുവിന്റെ അമ്മ
7 കെപിഎസി ലളിത ലളിത
8 ബഹദൂർ ചന്ദ്രശേഖരൻ
9 ജനാർദ്ദനൻ ഇൻസ്പെക്റ്റർ രാഘവൻ
10 കുഞ്ചൻ സിക്രട്ടറി
12 കുതിരവട്ടം പപ്പു പപ്പു
13 പറവൂർ ഭരതൻ വക്കീൽ സദാശിവൻ
14 ടി.പി. മാധവൻ വക്കീൽ
15 ഉമ
16 പി.ആർ മേനോൻ മാനേജർ മേനോൻ

പാട്ടരങ്ങ്[തിരുത്തുക]

ശ്രീകുമാരൻ തമ്പിയുടെ വരികൾക്ക് ദേവരാജൻ ഈണം നൽകിയിരിക്കുന്നു[4]

ക്ര.നം. പാട്ട് പാട്ടുകാർ
1 ആനന്ദവാനത്തിൻ പി. മാധുരി,ബി. വസന്ത
2 ആനന്ദം പരമാനന്ദം പി. മാധുരി,പി. സുശീല
3 കൂടിയാട്ടം കാണാൻ യേശുദാസ് , പി. മാധുരി
4 കൂടിയാട്ടം കാണാൻ (തുണ്ട്) യേശുദാസ് ,പി. മാധുരി
5 മാലാഖമാരുടെ മനമൊഴുകി പി. സുശീല
6 വണ്ടർഫുൽ കെ.ജെ. യേശുദാസ് കാർത്തികേയൻ
7 ആനന്ദം [ധീരസമീരേ യമുനതീരെയിൽ നിന്ന് ] പി. ജയചന്ദ്രൻ ,എൽ.ആർ. ഈശ്വരി ,പട്ടം സദൻ

അവലംബം[തിരുത്തുക]

  1. "ആനന്ദം പരമാനന്ദം". www.malayalachalachithram.com. ശേഖരിച്ചത് 2017-07-27. CS1 maint: discouraged parameter (link)
  2. "ആനന്ദം പരമാനന്ദം (1977)". MusicIndiaOnLine. മൂലതാളിൽ നിന്നും 2 November 2007-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2017-07-27. CS1 maint: discouraged parameter (link)
  3. "ആനന്ദം പരമാനന്ദം". spicyonion.com. ശേഖരിച്ചത് 2017-07-27. CS1 maint: discouraged parameter (link)
  4. "ആനന്ദം പരമാനന്ദം". malayalasangeetham.info. മൂലതാളിൽ നിന്നും 6 October 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2017-07-27. CS1 maint: discouraged parameter (link)

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ആനന്ദം_പരമാനന്ദം&oldid=3445859" എന്ന താളിൽനിന്ന് ശേഖരിച്ചത്