അശ്വരഥം (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അശ്വരഥം
സംവിധാനംഐ.വി. ശശി
നിർമ്മാണംപാവമണി
രചനപ്രഭാകർ പുത്തൂർ
തിരക്കഥവി.ടി. നന്ദകുമാർ
സംഭാഷണംടി ദാമോദരൻ
അഭിനേതാക്കൾശ്രീവിദ്യ
രവീന്ദ്രൻ
പ്രമീള
ബാലൻ കെ നായർ
സംഗീതംശ്യാം
ഛായാഗ്രഹണംജയാനൻ വിൻസെന്റ്
ചിത്രസംയോജനംകെ. നാരായണൻ
സ്റ്റുഡിയോപ്രതാപ് ചിത്ര
വിതരണംപ്രതാപ് ചിത്ര
റിലീസിങ് തീയതി
  • 24 ഡിസംബർ 1980 (1980-12-24)
രാജ്യം ഇന്ത്യ
ഭാഷമലയാളം

1980ൽ ഐവി ശശി സംവിധാനം ചെയ്ത ചലച്ചിത്രമാണ് അശ്വരഥം. പ്രഭാകർ പുത്തൂർ കഥയും ടി ദാമോദരൻ (സംഭാഷണവും എഴുതിയിരിക്കുന്നു. ശ്രീവിദ്യ, രവീന്ദ്രൻ, പ്രമീള, ബാലൻ കെ നായർ തുടങ്ങിയവർ നടിച്ച ഈ ചിത്രത്തിന്റെ സംഗീതം ശ്യാം ആണ്.[1][2][3]

താരനിര[4][5][തിരുത്തുക]

ക്ര.നം. താരം വേഷം
1 ശ്രീവിദ്യ ജയന്തി ശങ്കർ
രവീന്ദ്രൻ രാവുണ്ണി
പ്രമീള ശ്രീദേവി കുഞ്ഞമ്മ
ബാലൻ കെ നായർ വീരരാഘവൻ
ജനാർദ്ദനൻ രാജഗോപാൽ
ഉമ്മർ ശങ്കർ
കുതിരവട്ടം പപ്പു വേലയ്യൻ
വിലാസിനി അമ്മു
നിത്യ രവീന്ദ്രൻ ശാന്തി
രവികുമാർ ഗോപി
കെ.പി.എ.സി. അസീസ് ജയന്തിയുടെ അമ്മാവൻ
ശാന്തകുമാരി ജയന്തിയുടെ അമ്മ
ടി.പി. മാധവൻ അക്കൗണ്ടന്റ്
ബഹദൂർ മേനോൻ
പ്രതാപചന്ദ്രൻ ഡോക്റ്റർ
ഉഷാകുമാരി ലക്ഷ്മി
തൃശ്ശൂർ എൽസി നാണി

പാട്ടുകൾ[തിരുത്തുക]

മങ്കൊമ്പ് ഗോപാലകൃഷ്ണന്റെവരികൾക്ക് ശ്യാം സംഗീതം നൽകിയ ഗാനങ്ങൾ ഈ ചിത്രത്തിൽ

No. Song Singers Lyrics Length (m:ss)
1 രാഗസംഗമം യേശുദാസ് മങ്കൊമ്പ് ഗോപാലകൃഷ്ണൻ
2 തുലാവർഷ മേളം യേശുദാസ് എസ്. ജാനകി മങ്കൊമ്പ് ഗോപാലകൃഷ്ണൻ
3 ഉഷാമലരികൾ എസ്. ജാനകി, സംഘം മങ്കൊമ്പ് ഗോപാലകൃഷ്ണൻ

അവലംബം[തിരുത്തുക]

  1. "Ashwaradham". www.malayalachalachithram.com. ശേഖരിച്ചത് 2014-10-11.
  2. "Ashwaradham". malayalasangeetham.info. മൂലതാളിൽ നിന്നും 16 October 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2014-10-11.
  3. "Ashwaradham". spicyonion.com. ശേഖരിച്ചത് 2014-10-11.
  4. "അശ്വരഥം(1980)". www.m3db.com. ശേഖരിച്ചത് 2019-02-12. {{cite web}}: Cite has empty unknown parameter: |1= (help)
  5. "അശ്വരഥം(1980)". www.imdb.com. ശേഖരിച്ചത് 2019-02-12. {{cite web}}: Cite has empty unknown parameter: |1= (help)

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

യൂറ്റ്യൂബിൽ കാണൂക[തിരുത്തുക]

അശ്വരഥം (1980)

"https://ml.wikipedia.org/w/index.php?title=അശ്വരഥം_(ചലച്ചിത്രം)&oldid=3267307" എന്ന താളിൽനിന്ന് ശേഖരിച്ചത്