ജയാനൻ വിൻസെന്റ്
ദൃശ്യരൂപം
Jayanan Vincent ISC | |
---|---|
ജനനം | 12 September |
തൊഴിൽ | Cinematographer |
ബന്ധുക്കൾ | A. Vincent (father) Ajayan Vincent (brother) |
ഒരു ചലച്ചിത്രഛായാഗ്രാഹകനാണ് ജയാനൻ വിൻസെന്റ്. മലയാളചലച്ചിത്രസംവിധായകനും ഛായാഗ്രാഹകനുമായ എ. വിൻസെന്റിന്റെ മകനാണ് ഇദ്ദേഹം. ഛായാഗ്രാകനായ അജയൻ വിൻസെന്റ് സഹോദരനാണ്.
ഛായാഗ്രഹണം നിർവഹിച്ച ചിത്രങ്ങൾ
[തിരുത്തുക]- 2011 തീന്മാർ
- 2010 ഓം ശാന്തി
- 2002 ടക്കാരൈ ഡൊങ്ക
- 2001 ഭലേവാദിവി ബസു
- 1999 രാജ കുമാരുടു
- 1999 രാവോയ് ചന്ദാമാമ
- 1998 പ്രേമന്റെ ഇദേര
- 1996 ജങ്ക്
- 1996 പൂവരശൻ
- 1995 മുത്തുക്കാളൈ
- 1995 രാവൺ രാജ്:എ ട്രൂ സ്റ്റോറി
- 1993 അംഗരക്ഷകുതു
- 1993 കലൈഗ്നൻ
- 1991 പൂക്കാലം വരവായ്
- 1991 അങ്കിൾ ബൺ
- 1990 കുട്ടേട്ടൻ
- 1990 സാമ്രാജ്യം
- 1990 കുറുപ്പിന്റെ കണക്കു പുസ്തകം
- 1990 മറുപുറം
- 1990 വരവ്
- 1989 മഹായാനം
- 1989 ദൗത്യം
- 1989 നാടുവാഴികൾ
- 1988 തന്ത്രം
- 1988 ദിനരാത്രങ്ങൾ
- 1988 മനു അങ്കിൾ
- 1987 ന്യൂ ഡെൽഹി
- 1987 ഇത്രയും കാലം
- 1987 ഭൂമിയിലെ രാജാക്കന്മാർ
- 1987 ജനുവരി ഒരു ഓർമ്മ
- 1987 വഴിയോരക്കാഴ്ച്ചകൾ
- 1986 ന്യായവിധി
- 1986 ക്ഷമിച്ചു എന്നൊരു വാക്ക്
- 1986 ശ്യാമ
- 1986 അടിവേരുകൾ
- 1986 രാജാവിന്റെ മകൻ
- 1986 വിവാഹിതരേ ഇതിലേ
- 1985 നിറക്കൂട്ട്
- 1985 അനുബന്ധം
- 1984 കരിഷ്മ
- 1984 അടിയൊഴുക്കുകൾ
- 1984 ആരാന്റെ മുല്ല കൊച്ചു മുല്ല
- 1984 അതിരാത്രം
- 1984 ലക്ഷ്മണരേഖ
- 1984 ഉയരങ്ങളിൽ
- 1983 ഇനിയെങ്കിലും
- 1981 അഹിംസ
- 1981 തൃഷ്ണ
- 1980 കരിമ്പന
- 1980 മീൻ
- 1979 ഇവർ
- 1979 പ്രതീക്ഷ
- 1979 ആറാട്ട്
- 1978 വയനാടൻ തമ്പാൻ
- 1978 എന്റെ നീലാകാശം
- 1977 മാരിയമ്മൻ തിരുവിഴ (തമിഴ്)