ഹൃദയമേ സാക്ഷി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഹൃദയമേ സാക്ഷി
സംവിധാനംഐ.വി. ശശി
നിർമ്മാണംഎൻ.സി. മേനോൻ
രചനആലപ്പി ഷെരീഫ്
തിരക്കഥആലപ്പി ഷെരീഫ്
അഭിനേതാക്കൾപ്രേം നസീർ
ശാരദ
കെ.പി. ഉമ്മർ
ശങ്കരാടി
സംഗീതംഎം.എസ്. വിശ്വനാഥൻ
ചിത്രസംയോജനംകെ. നാരായണൻ
റിലീസിങ് തീയതി
  • 28 ഒക്ടോബർ 1977 (1977-10-28)
രാജ്യംഭാരതം
ഭാഷമലയാളം

1977ൽ ആലപ്പി ഷെരീഫ് കഥ, തിരക്കഥ, സംഭാഷണം എന്നിവയെഴുതി എൻ.സി മേനോൻ നിർമ്മിച്ച് ഐ.വി.ശശി സംവിധാനം ചെയ്ത ഒരു മലയാള ചലച്ചിത്രമാണ്ഹൃദയമേ സാക്ഷി (English: Hridayame Sakshi). പ്രേം നസീർ, ശാരദ, കെ.പി. ഉമ്മർ, ശങ്കരാടി തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ ചിത്രത്തിന്റെ സംഗീതം എം.എസ്. വിശ്വനാഥൻ നിർവ്വഹിച്ചിരിക്കുന്നു.[1][2][3]

അഭിനേതാക്കൾ[തിരുത്തുക]

നമ്പർ. നടൻ കഥാപാത്രം
1 പ്രേം നസീർ മുരളി
2 ശാരദ കമല
3 ഉമ്മർ വാസുദേവൻ
4 ശങ്കരാടി കുറുപ്പ്
4 ബഹദൂർ നാരായണൻ

ഗാനങ്ങൾ[തിരുത്തുക]

ഗാനങ്ങൾ ശ്രീകുമാരൻ തമ്പി രചനയും എം.എസ്. വിശ്വനാഥൻ സംഗീതവും നൽകിയിയിരിക്കുന്നു.[4]

നമ്പർ. പാട്ട് പാട്ടുകാർ
1 ഏഴുനിറങ്ങളിൽ ബ്രഹ്മാനന്ദൻ, അമ്പിളി
2 മനസ്സില്ലെങ്കിൽ യേശുദാസ്
3 മനസ്സുപോലെ ജീവിതം സുശീല, സംഘം
4 പിരിഞ്ഞു പോവുകയോ അമ്പിളി, സംഘം
4 വസന്തമേ നീ വന്നൂ എസ്.ജാനകി

അവലംബം[തിരുത്തുക]

  1. "ഹൃദയമേ സാക്ഷി". www.malayalachalachithram.com. ശേഖരിച്ചത് 2017-08-15. CS1 maint: discouraged parameter (link)
  2. "ഹൃദയമേ സാക്ഷി". malayalasangeetham.info. ശേഖരിച്ചത് 2017-08-15. CS1 maint: discouraged parameter (link)
  3. "ഹൃദയമേ സാക്ഷി". spicyonion.com. ശേഖരിച്ചത് 2017-08-15. CS1 maint: discouraged parameter (link)
  4. http://ml.msidb.org/m.php?155

പുറത്തേക്കുള്ള കണ്ണീകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഹൃദയമേ_സാക്ഷി&oldid=3460015" എന്ന താളിൽനിന്ന് ശേഖരിച്ചത്