ഉള്ളടക്കത്തിലേക്ക് പോവുക

അർഹത (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


അർഹത
സംവിധാനംഐ വി ശശി
കഥടി ദാമോദരൻ
തിരക്കഥടി ദാമോദരൻ
നിർമ്മാണംപി കെ ആർ പിള്ള
അഭിനേതാക്കൾമോഹൻലാൽഉർവശി
രേഖ
സുരേഷ് ഗേ)പി
ഛായാഗ്രഹണംരമേശ് ബാബു
ചിത്രസംയോജനംകെ നാരായണൻ
സംഗീതംശ്യാം
നിർമ്മാണ
കമ്പനി
ശിർദി സായി ക്രിയേഷൻസ്
വിതരണംശിർദി സായി ക്രിയേഷൻസ്
റിലീസ് തീയതി
  • 23 August 1990 (1990-08-23)
രാജ്യംഇൻഡ്യ
ഭാഷമലയാളം

1990-ൽ ഐ വി ശശി സംവിധാനം നിർവഹിച്ച് പി കെ ആർ പിള്ള നിർമ്മിച്ച് പുറത്തിറങ്ങിയ ഒരു മലയാള സിനിമയാണ് അർഹത. മോഹൻലാൽ, ഉർവശി, രേഖ, സുരേഷ് ഗോപി മുതലയവർ അഭിനയിച്ച മുഖ്യ വേഷങ്ങളിൽ അഭിനയിച്ച ഈ സിനിമയുടേ സംഗീത സംഗീത സംവിധാനം നിർവ്വഹിച്ചത് ശ്യാം ആണ്.[1][2]

അവലംബം

[തിരുത്തുക]
  1. "Arhatha". filmibeat.com. Retrieved 2014-09-22.
  2. "Arhatha". .malayalachalachithram.com. Retrieved 2014-09-22.
"https://ml.wikipedia.org/w/index.php?title=അർഹത_(ചലച്ചിത്രം)&oldid=4542655" എന്ന താളിൽനിന്ന് ശേഖരിച്ചത്