ഉള്ളടക്കത്തിലേക്ക് പോവുക

അങ്ങാടി (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അങ്ങാടി
വി.സി.ഡി. പുറംചട്ട
സംവിധാനംഐ.വി. ശശി
നിർമ്മാണംപി.വി. ഗംഗാധരൻ
രചനടി. ദാമോദരൻ
അഭിനേതാക്കൾ
സംഗീതംശ്യാം
ഛായാഗ്രഹണംചന്ദ്രമോഹൻ, ബാബു
ചിത്രസംയോജനംകെ. നാരായണൻ
സ്റ്റുഡിയോഗൃഹലക്ഷ്മി പ്രൊഡക്ഷൻസ്
വിതരണംകല്പക ഫിലിംസ് റിലീസ്
റിലീസിങ് തീയതി1980 ഏപ്രിൽ 18
രാജ്യംഇന്ത്യ
ഭാഷമലയാളം

ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിന്റെ ബാനറിൽ പി.വി. ഗംഗാധരൻ നിർമ്മിച്ച് ഐ.വി. ശശി സംവിധാനം ചെയ്ത് 1980-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് അങ്ങാടി.[1] ടി. ദാമോദരൻ ആണ് തിരക്കഥ രചിച്ചത് . ജയൻ, സീമ, സുകുമാരൻ, അംബിക തുടങ്ങിയവർ അഭിനയിച്ച ഈ ചിത്രത്തിന്റെ സംഗീതം ശ്യാം ആണ്. ബിച്ചു തിരുമല ഗാനങ്ങൾ എഴുതി. [2] പൂവച്ചൽ ഖാദർ ഗാനങ്ങൾ എഴുതി[3]

താരനിര[4]

[തിരുത്തുക]
ക്ര.നം. താരം വേഷം
1 ജയൻ ബാബു
2 സുകുമാരൻ ഗോപി
3 സീമ സിന്ധു
4 അംബിക (നടി) ആയിഷ
5 ജോസ് ഹനീഫ
6 രവികുമാർ ബിജു
7 രാഘവൻ സബ്ബ് ഇൻസ്പെക്ടർ രവി
8 ബാലൻ കെ നായർ ബീരാൻ
9 കെ പി എ സി സണ്ണി വിശ്വനാഥൻ
10 പ്രതാപചന്ദ്രൻ ചാന്ദ് ലാൽ സേട്ടു
11 ശങ്കരാടി അഡ്വ. കരുണാകരൻ
12 കുതിരവട്ടം പപ്പു അബു
13 എം കുഞ്ഞാണ്ടി മമ്മദിക്ക
14 കുഞ്ചൻ കൃഷ്ണൻ കുട്ടി
15 നന്ദിത ബോസ് നീലം
16 സുരേഖ കാർത്തി
17 സുകുമാരി കരുണാകരന്റെ ഭാര്യ
18 കുട്ട്യേടത്തി വിലാസിനി കദീസ
19 സിൽക്ക് സ്മിത സൈനബ
20 ശാന്താദേവി
21 സുചിത്ര റാണി
22 നെല്ലിക്കോട് ഭാസ്കരൻ ആണ്ടി
23 പ്രഭാകരൻ തിരുമുഖത്ത്
24 ഭാസ്കരക്കുറുപ്പ് ഹംസ
25 വാസു പ്രദീപ് ബാബുവിന്റെ അച്ഛൻ
26 എം ഒ ദേവസ്യ തൊഴിലാളി


സംഗീതം

[തിരുത്തുക]

ബിച്ചു തിരുമല രചിച്ച ഗാനങ്ങൾക്ക് സംഗീതം നൽകിയത് ശ്യാം ആണ് .

ക്രമനമ്പർ ഗാനം പാടിയത് രാഗം
1 കണ്ണും കണ്ണും തമ്മിൽ തമ്മിൽ കെ.ജെ. യേശുദാസ്, എസ്. ജാനകി
2 പാവാട വേണം കെ.ജെ. യേശുദാസ്
3 കന്നിപ്പളുങ്കേ പൊന്നിൻകിനാവേ പി. സുശീല

അവലംബം

[തിരുത്തുക]
  1. "അങ്ങാടി (1980)". മലയാളചലച്ചിത്രം.കോം. Retrieved 2023-10-17.
  2. "അങ്ങാടി (1980)". മലയാളസംഗീതം ഇൻഫൊ. Retrieved 2023-10-17.
  3. "അങ്ങാടി (1980)". ഫിലിം ബീറ്റ്. Retrieved 2023-10-17.
  4. "അങ്ങാടി (1980)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 17 ഒക്ടോബർ 2023.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
വിക്കിചൊല്ലുകളിലെ അങ്ങാടി (ചലച്ചിത്രം) എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
"https://ml.wikipedia.org/w/index.php?title=അങ്ങാടി_(ചലച്ചിത്രം)&oldid=4535851" എന്ന താളിൽനിന്ന് ശേഖരിച്ചത്