Jump to content

കാന്തവലയം (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Kaantha Valayam
സംവിധാനംI. V. Sasi
രചനThalassery Raghavan
തിരക്കഥT. Damodaran
അഭിനേതാക്കൾJayan
Krishnachandran
Mohan Sharma
Bahadoor
സംഗീതംShyam
ഛായാഗ്രഹണംK. Ramachandra Babu
ചിത്രസംയോജനംK. Narayanan
സ്റ്റുഡിയോTV Combines
വിതരണംTV Combines
റിലീസിങ് തീയതി
  • 19 ജൂൺ 1980 (1980-06-19)
രാജ്യംIndia
ഭാഷMalayalam


1980ൽ തലശേരി രാഘവന്റെകഥക്ക് ടി. ദാമോദരൻ തിരക്കഥയെഴുതി ഐ.വി.ശശി സംവിധാനം ചെയ്ത സിനിമയാണ് കാന്തവലയം. ജയൻ, കൃഷ്ണചന്ദ്രൻ, മോഹൻ ശർമ്മ, ബഹദൂർഎന്നിവർ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ഈ ചിത്രത്തിന്റെ സംഗീതം നിർവ്വഹിച്ചിരിക്കുന്നത് ശ്യാം ആണ്.[1][2][3]

Cഅഭിനേതാക്കൾ

[തിരുത്തുക]

പാട്ടരങ്ങ്

[തിരുത്തുക]

ഏറ്റുമാനൂർ സോമദാസന്റെ വരികൾക്ക് ശ്യാം സംഗീതം നൽകിയിരിക്കുന്ന ഗാനങ്ങൾ

No. Song Singers Lyrics Length (m:ss)
1 ഈ നിമിഷം യേശുദാസ്, വാണിജയറാം ഏറ്റുമാനൂർ സോമദാസൻ
2 ഒരു സുഗന്ധം മാത്രം യേശുദാസ് ഏറ്റുമാനൂർ സോമദാസൻ
3 പള്ളിയങ്കണത്തിൽ എസ്. ജാനകി ഏറ്റുമാനൂർ സോമദാസൻ
4 ശില്പി പോയാൽ ശിലയുടെ ദുഃഖം യേശുദാസ് ഏറ്റുമാനൂർ സോമദാസൻ
  1. "Kaanthavalayam". www.malayalachalachithram.com. Retrieved 2014-10-11.
  2. "Kaanthavalayam". malayalasangeetham.info. Retrieved 2014-10-11.
  3. "Kaanthavalaഎന്നിവർyam". spicyonion.com. Retrieved 2014-10-11.
"https://ml.wikipedia.org/w/index.php?title=കാന്തവലയം_(ചലച്ചിത്രം)&oldid=3821607" എന്ന താളിൽനിന്ന് ശേഖരിച്ചത്