ആ നിമിഷം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആ നിമിഷം
പ്രമാണം:AaNimisham.jpg
LP Vinyl Records Cover
സംവിധാനംഐ.വി. ശശി
നിർമ്മാണംകെ ജെ ജോസഫ്
രചനഎ. ഷെരീഫ്
തിരക്കഥഎ. ഷെരീഫ്
അഭിനേതാക്കൾമധു
ഷീല
ശ്രീദേവി
കവിയൂർ പൊന്നമ്മ
സംഗീതംജി. ദേവരാജൻ
ഛായാഗ്രഹണംസി. രാമചന്ദ്രമേനോൻ
ചിത്രസംയോജനംകെ. നാരായണൻ
സ്റ്റുഡിയോചെറുപുഷ്പം ഫിലിംസ്
വിതരണംചെറുപുഷ്പം ഫിലിംസ്
റിലീസിങ് തീയതി
  • 9 സെപ്റ്റംബർ 1977 (1977-09-09)
രാജ്യംഇന്ത്യ്
ഭാഷമലയാളം
ബജറ്റ്Rs 9 ലക്ഷം
സമയദൈർഘ്യം130 min.

1977ൽ കെ ജെ ജോസഫ് നിർമ്മിച്ച് എ. ഷെരീഫ് തിരക്കഥ എഴുതി ഐ വി ശശി സംവിധാനം ചെയ്ത പുറത്തിറങ്ങിയ മലയാളചലച്ചിത്രം ആണ് ആ നിമിഷം. ഈ സിനിമയിൽ പ്രധാന വേഷങ്ങളിൽ അഭിനയിച്ചത് മധു, ഷീല, ശ്രീദേവി, കവിയൂർ പൊന്നമ്മ എന്നിവരായിരുന്നു. ജി. ദേവരാജൻ സംഗീതം ഒരുക്കിയിരിക്കുന്നു.[1][2][3][4] ഈ ചലച്ചിത്രം നൂൽ വേലി എന്ന തമിഴ് സിനിമയുടെ പുനരാവിഷ്കരണമാണ്. ഈ ചിത്രം തെലുഗിൽ ഗുപ്പേഡു മനസു എന്ന പേരിലും പുനർനിർമ്മിച്ചിട്ടുണ്ട്

കഥാംശം[തിരുത്തുക]

ആ നിമിഷം ഒരു വികാര കുടുംബചിത്രമാണ്

നടന്മാർ[തിരുത്തുക]

പാട്ടരങ്ങ്[തിരുത്തുക]

ഗാനങ്ങൾ യൂസഫലി കേച്ചേരി രചനയും ജി. ദേവരാജൻ സംഗീതവും നൽകിയിയിരിക്കുന്നു.[5]

നമ്പർ. പാട്ട് പാട്ടുകാർ വരികൾ ഈണം
1 അയലത്തെ ജനലിൽ യേശുദാസ് യൂസഫലി കേച്ചേരി ജി. ദേവരാജൻ
2 ചായം തേച്ച യേശുദാസ്, പി മാധുരി യൂസഫലി കേച്ചേരി ജി. ദേവരാജൻ
3 മലരേ മാതളമലരേ യേശുദാസ് യൂസഫലി കേച്ചേരി ജി. ദേവരാജൻ
4 മനസ്സേ നീയൊരു യേശുദാസ് യൂസഫലി കേച്ചേരി ജി. ദേവരാജൻ
5 പാരിലിറങ്ങിയ പി. ജയചന്ദ്രൻ, പി മാധുരി, ഷക്കീല ബാലകൃഷ്ണൻ യൂസഫലി കേച്ചേരി ജി. ദേവരാജൻ

References[തിരുത്തുക]

  1. "Aa Nimisham". www.malayalachalachithram.com. ശേഖരിച്ചത് 2014-10-05.
  2. "Aa Nimisham". malayalasangeetham.info. ശേഖരിച്ചത് 2014-10-05.
  3. "Aa Nimisham". spicyonion.com. ശേഖരിച്ചത് 2014-10-05.
  4. "Aa Nimisham". musicalaya. മൂലതാളിൽ നിന്നും 2014-10-06-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-12-30. {{cite web}}: Cite has empty unknown parameter: |5= (help)
  5. http://ml.msidb.org/m.php?3295

External links[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ആ_നിമിഷം&oldid=3821704" എന്ന താളിൽനിന്ന് ശേഖരിച്ചത്