വെള്ളത്തൂവൽ (ചലച്ചിത്രം)
ദൃശ്യരൂപം
വെള്ളത്തൂവൽ | |
---|---|
സംവിധാനം | ഐ.വി. ശശി |
നിർമ്മാണം | സി.എം. രാജി |
രചന | ജോൺപോൾ |
അഭിനേതാക്കൾ | രജിത് മേനോൻ നിത്യ മേനോൻ ലാലു അലക്സ് |
സംഗീതം | ജോൺസൺ |
വിതരണം | മുളകുപാടം റിലീസ് |
റിലീസിങ് തീയതി |
|
രാജ്യം | ഭാരതം |
ഭാഷ | Malayalam |
ജോൺപോൾ എഴുതിയ കഥയിൽ ഐ.വി.ശശി 2009ൽ സംവിധാനം ചെയ്ത ചലച്ചിത്രമാണ്വെള്ളത്തൂവൽ. സി എം രാജു നിർമ്മിച്ച ഈ ചിത്രത്തിൽ രജിത് മേനോൻ,നിത്യ മേനോൻ,ലാലു അലക്സ് ,രേവതി, ജഗതി തുടങ്ങിയവർ വേഷമിടുന്നു. ജോൺസൺ ആണ് സംഗീതമൊരുക്കിയിരിക്കുന്നത്. ഉത്സാഹിയായ ഒരു പെൺകുട്ടിയെയും അവൾ ഒരു പാവം സുഹൃത്തുമൊത്ത് ചെയ്യുന്ന യാത്രയും മുൻ നിർത്തിയാണ് കഥ. [1]
അഭിനേതാക്കൾ
[തിരുത്തുക]അഭിനേതാവ് | കഥാപാത്രം |
---|---|
രജിത് മേനോൻ | മനു |
നിത്യ മേനോൻ | ജിയ |
ലാലു അലക്സ് | |
ജഗതി ശ്രീകുമാർ | |
സീത | സോഫിയ |
വിജയരാഘവൻ | സക്കറിയ |
അംബിക മോഹൻ | ഹൈരേഞ്ച് ജാനു |
രേവതി | |
സീമ | |
ശ്വേതാ മേനോൻ | |
ശ്രീലത നമ്പൂതിരി | ജിയയുടെ അമ്മൂമ്മ |
ഗണേഷ് കുമാർ | |
സിതാര | ജിയയുടെ അമ്മായി |
മഞ്ജു സതീഷ് |
പാട്ടരങ്ങ്
[തിരുത്തുക]ഗാനങ്ങൾ ഗിരീഷ് പുത്തഞ്ചേരി രചനയും ജോൺസൺ സംഗീതവും നൽകിയിയിരിക്കുന്നു.[2]
പാട്ട് | ഗായകർ | രാഗം |
---|---|---|
കാറ്റോരം | മഞ്ജരി | |
കൊത്തിക്കൊത്തി | ജ്യോത്സ്ന | |
പാതി മാഞ്ഞ | കെ എസ് ചിത്ര,വിജയ് യേശുദാസ് | |
പട്ടുടുത്ത് | ഇമ്മാനുവൽ ,റിമി ടോമി |
പുറം കണ്ണികൾ
[തിരുത്തുക]- വെള്ളത്തൂവൽ ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- http://www.indiaglitz.com/channels/malayalam/preview/10840.html
- http://www.nowrunning.com/movie/6231/malayalam/vellathooval/index.htm Archived 2016-03-03 at the Wayback Machine.
- http://movies.rediff.com/review/2009/may/25/review-vellathooval.htm
- http://sify.com/movies/malayalam/review.php?id=14889870&ctid=5&cid=2428
പടം കാണുക
[തിരുത്തുക]വെള്ളത്തൂവൽ2009