കരിമ്പന (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കരിമ്പന എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ കരിമ്പന (വിവക്ഷകൾ) എന്ന താൾ കാണുക. കരിമ്പന (വിവക്ഷകൾ)
കരിമ്പന
സംവിധാനംഐ.വി. ശശി
രചനകെ.സി. ജോർജ്ജ്
അഭിനേതാക്കൾജയൻ
സീമ
ബാലൻ കെ. നായർ
അടൂർ ഭാസി
അടൂർ ഭവാനി
കവിയൂർ പൊന്നമ്മ
കൊച്ചിൻ ഹനീഫ
കുതിരവട്ടം പപ്പു
ശങ്കരാടി
ഒടുവിൽ ഉണ്ണികൃഷ്ണൻ
സംഗീതംബിച്ചു തിരുമല (ഗാനങ്ങൾ), എ.ടി ഉമ്മർ (സംഗീതം)
ഛായാഗ്രഹണംജയാനൻ വിൻസന്റ്
വിതരണംഎബി മൂവീസ്
റിലീസിങ് തീയതി1980
രാജ്യംഇന്ത്യ
ഭാഷമലയാളം

1980 - ൽ ഐ.വി.ശശിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് കരിമ്പന. ജയൻ, സീമ, ബാലൻ കെ നായർ, അടൂർ ഭാസി തുടങ്ങിയവരാണ് പ്രധാന അഭിനേതാക്കൾ.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കരിമ്പന_(ചലച്ചിത്രം)&oldid=3394234" എന്ന താളിൽനിന്ന് ശേഖരിച്ചത്