ഉള്ളടക്കത്തിലേക്ക് പോവുക

വാടകയ്ക്കൊരു ഹൃദയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(വാടകയ്ക്ക് ഒരു ഹൃദയം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വാടകയ്ക്കൊരു ഹ്യദയം
align=center
സംവിധാനംഐ.വി. ശശി
കഥപി. പത്മരാജൻ
നിർമ്മാണംഹരിപോത്തൻ
ഛായാഗ്രഹണംരാമചന്ദ്ര ബാബു
സംഗീതം(ഗാനങ്ങൾ), ജി. ദേവരാജൻ (സംഗീതം),
വിതരണംസുപ്രിയ
റിലീസ് തീയതി
1978
രാജ്യംഇന്ത്യ
ഭാഷമലയാളം

1978 ൽ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രം ആണ്‌ വാടകയ്ക്കൊരു ഹ്യദയം. ഐ.വി.ശശി ആണ്‌ ഈ സിനിമയുടെ സംവിധായകൻ. തിരക്കഥ രചിച്ചിട്ടുള്ളത് പി. പത്മരാജൻ ആണ്‌.സുപ്രിയയുടെ ബാനറിൽ ഹരിപോത്തൻ ആണ്ണ് ഈ ചിത്രം നിർമ്മിച്ചത്[1].

പ്രമേയം

[തിരുത്തുക]

പി. പത്മരാജൻ തന്നെ എഴുതിയ വാടകയ്ക്കൊരു ഹൃദയം എന്ന നോവലിന്റെ ചലച്ചിത്ര രൂപമാണീ സിനിമ .

താരനിര[2]

[തിരുത്തുക]
ക്ര.നം. താരം വേഷം
1 മധു സദാശിവൻ പിള്ള
2 ജയഭാരതി അശ്വതി
3 എം.ജി. സോമൻ കേശവൻ കുട്ടി
4 രാഘവൻ പരമേശ്വരൻ പിള്ള
5 കനകദുർഗ മാലിനി
6 റീന
7 ബഹദൂർ അശ്വതിയുടെ അച്ഛൻ
8 ശങ്കരാടി പരമു പിള്ള
9 അടൂർ ഭാസി കുറുമ്പ
10 ജനാർദ്ദനൻ അശ്വതിയുടെ സഹോദരൻ
11 സുകുമാരി പരമുപിള്ളയുടെ ഭാര്യ
12 അടൂർ ഭവാനി കാർത്ത്യായനി

പാട്ടരങ്ങ്[3] [4]

[തിരുത്തുക]

ഗാനങ്ങൾ :കാവാലം നാരായണപണിക്കർ
ഈണം : ജി. ദേവരാജൻ .

ക്രമനമ്പർ ഗാനം രാഗം പാടിയത്
1 ഒഴിഞ്ഞ വീടിൻ കെ.ജെ. യേശുദാസ്
2 പൈങ്കുരാലിപ്പശുവിൻ പി. മാധുരി
3 പൂവാം കുഴലി ആനന്ദാംബരി(ജന്യരാഗം) കെ.ജെ. യേശുദാസ്

അവലംബം

[തിരുത്തുക]
  1. "വാടകയ്ക്കൊരു ഹ്യദയം (1978)". malayalachalachithram. Retrieved 2018-07-04. {{cite web}}: Cite has empty unknown parameter: |1= (help)
  2. "വാടകയ്ക്കൊരു ഹ്യദയം(1978)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 19 ഫെബ്രുവരി 2023.
  3. "ജി. ദേവരാജൻ സംഗീതത്തിന്റെ രാജശില്പി" - പെരുമ്പുഴ ഗോപാലകൃഷ്ണൻ : ഒലിവ് പബ്ലിക്കേഷൻസ്, 2005
  4. "രാജഹംസം (1974)". malayalasangeetham.info. Archived from the original on 6 ഒക്ടോബർ 2018. Retrieved 4 ഓഗസ്റ്റ് 2018. {{cite web}}: |archive-date= / |archive-url= timestamp mismatch; 6 ഒക്ടോബർ 2014 suggested (help)

പുറം കണ്ണികൾ

[തിരുത്തുക]

പാട്ടുപുസ്തകം Archived 2022-11-27 at the Wayback Machine

"https://ml.wikipedia.org/w/index.php?title=വാടകയ്ക്കൊരു_ഹൃദയം&oldid=4574088" എന്ന താളിൽനിന്ന് ശേഖരിച്ചത്