വാടകയ്ക്കൊരു ഹൃദയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
വാടകയ്ക്കൊരു ഹ്യദയം
സംവിധാനം ഐ.വി. ശശി
നിർമ്മാണം ഹരിപോത്തന്
രചന പി. പത്മരാജൻ
ആസ്പദമാക്കിയത് വാടകയ്ക്കൊരു ഹൃദയം(നോവൽ)
സംഗീതം കാവാലം നാരായണപണിക്കർ (ഗാനങ്ങൾ), ജി. ദേവരാജൻ (സംഗീതം),
ഛായാഗ്രഹണം രാമചന്ദ്ര ബാബു
വിതരണം സുപ്രിയ
റിലീസിങ് തീയതി 1978
രാജ്യം ഇന്ത്യ
ഭാഷ മലയാളം

1978 ൽ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രം ആണ്‌ വാടകയ്ക്കൊരു ഹ്യദയം. ഐ.വി.ശശി ആണ്‌ ഈ സിനിമയുടെ സംവിധായകൻ. തിരക്കഥ രചിച്ചിട്ടുള്ളത് പി. പത്മരാജൻ ആണ്‌.

പ്രമേയം[തിരുത്തുക]

പി. പത്മരാജൻ തന്നെ എഴുതിയ വാടകയ്ക്കൊരു ഹൃദയം എന്ന നോവലിന്റെ ചലച്ചിത്ര രൂപമാണീ സിനിമ .

ഗാനങ്ങൾ[തിരുത്തുക]

ഈ സിനിമയിലെ ഗാനങ്ങൾ രചിച്ചിരിക്കുന്നത് കാവാലം നാരായണപണിക്കർ ആണ്. സംഗീതം നൽകിയത് ജി.ദേവരാജനും[1] ആണ് .ഗാനങ്ങൾ പാടിയത് കെ.ജെ. യേശുദാസ് ,പി. ജയചന്ദ്രൻ ,പി. മാധുരിഎന്നിവരാണ് [2].

ക്രമനമ്പർ ഗാനം രാഗം പാടിയത്
1 ഒഴിഞ്ഞ വീടിൻ കെ.ജെ. യേശുദാസ്
2 പൈങ്കുരാലിപ്പശുവിൻ പി. മാധുരി
3 പൂവാം കുഴലി ആനന്ദാംബരി(ജന്യരാഗം) കെ.ജെ. യേശുദാസ്

അവലംബം[തിരുത്തുക]

  1. "ജി. ദേവരാജൻ സംഗീതത്തിന്റെ രാജശില്പി" - പെരുമ്പുഴ ഗോപാലകൃഷ്ണൻ : ഒലിവ് പബ്ലിക്കേഷൻസ്, 2005
  2. http://malayalasangeetham.info/m.php?mid=57&lang=MALAYALAM

പുറം കണ്ണികൾ[തിരുത്തുക]

പാട്ടുപുസ്തകം

"https://ml.wikipedia.org/w/index.php?title=വാടകയ്ക്കൊരു_ഹൃദയം&oldid=2780245" എന്ന താളിൽനിന്നു ശേഖരിച്ചത്