ഉള്ളടക്കത്തിലേക്ക് പോവുക

നവംബറിന്റെ നഷ്ടം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നവംബറിന്റെ നഷ്ടം
വി.സി.ഡി. പുറംചട്ട
സംവിധാനംപി. പത്മരാജൻ
കഥപി. പത്മരാജാൻ
നിർമ്മാണംഎം. അബ്ബാസ്
അഭിനേതാക്കൾ
ഛായാഗ്രഹണംഅശോക് കുമാർ
ചിത്രസംയോജനംമധു കൈനകരി
സംഗീതം
നിർമ്മാണ
കമ്പനി
ചരഷ്മ
വിതരണംവിജയ മൂവീസ്
റിലീസ് തീയതി
1982
രാജ്യംഇന്ത്യ
ഭാഷമലയാളം

പി. പത്മരാജൻ രചനയും സംവിധാനവും നിർവ്വഹിച്ച് 1982-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് നവംബറിന്റെ നഷ്ടം. മാധവി, വി. രാമചന്ദ്രൻ, പ്രതാപ് പോത്തൻ, സുരേഖ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ചരഷ്മയുടെ ബാനറിൽ എം. അബ്ബാസാണ് ചിത്രം നിർമ്മിച്ചത്.

ഇതിവൃത്തം

[തിരുത്തുക]

കാമുകനാൽ ഉപേക്ഷിക്കപ്പെട്ട മീര എന്ന പെൺകുട്ടി നേരിടേണ്ടി വരുന്ന മാനസിക സംഘർഷങ്ങളെ കുറിച്ചും, അവളുടെ സഹോദരന്റെ പിന്തുണയോടെ അവൾ എങ്ങനെ ആ വിഷമഘട്ടം തരണം ചെയ്യുന്നു എന്നതുമാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം.

അഭിനേതാക്കൾ

[തിരുത്തുക]
ക്ര.നം.അഭിനേതാവ്വേഷം
1രാമചന്ദ്രൻ വിബാലു മീരയുടെ സഹോദരൻ
2മാധവിമീര
3പ്രതാപ് പോത്തൻദാസ് (മീരയുടെ കാമുകൻ)
4ഭരത് ഗോപിമീരയുടെ അച്ഛൻ
5സുരേഖഅംബിക (ബാലുവിന്റെ ഭാര്യ)
6നളിനി(മീരയുടെ സുഹൃത്ത്)


സംഗീതം

[തിരുത്തുക]

All lyrics are written by പൂവച്ചൽ ഖാദർ.

ഗാനങ്ങൾ
No.TitleMusicഗായകർLength
1."അരികിലോ അകലെയോ"എം.ജി. രാധാകൃഷ്ണൻകെ.എസ്. ചിത്ര, ബി. അരുന്ധതി3:04
2."ഏകാന്തതേ നിന്റെ"കെ.സി. വർഗ്ഗീസ്കെ.ജെ. യേശുദാസ്3:09
3."ഏകാന്തതേ നിന്റെ"കെ.സി. വർഗ്ഗീസ്ജെൻസി3:09

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=നവംബറിന്റെ_നഷ്ടം&oldid=4580141" എന്ന താളിൽനിന്ന് ശേഖരിച്ചത്