ശാലിനി എന്റെ കൂട്ടുകാരി
ദൃശ്യരൂപം
| ശാലിനി എന്റെ കൂട്ടുകാരി | |
|---|---|
![]() | |
| സംവിധാനം | മോഹൻ |
| കഥ | പി. പത്മരാജൻ |
| നിർമ്മാണം | മിത്ര ഫിലിംസ് |
| അഭിനേതാക്കൾ | ശോഭ ജലജ സുകുമാരൻ വേണു നാഗവള്ളി |
| ഛായാഗ്രഹണം | യു. രാജഗോപാൽ |
| ചിത്രസംയോജനം | ജി. വെങ്കിട്ടരാമൻ |
| സംഗീതം | ജി. ദേവരാജൻ |
റിലീസ് തീയതി |
|
| രാജ്യം | |
| ഭാഷ | മലയാളം |
മോഹന്റെ സംവിധാനത്തിൽ 1980-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ശാലിനി എന്റെ കൂട്ടുകാരി (Shalini Ente Koottukari)[1].. 'പാർവതിക്കുട്ടി' എന്ന തന്റെ കഥയെ ആസ്പദമാക്കി പി. പത്മരാജൻ തിരക്കഥ രചിച്ചു.[2] മിത്ര നിർമ്മിച്ച ഈ ചിത്രത്തിന്റെ സംഗീതസംവിധാനം ദേവരാജനാണ്[3]. യു. രാജഗോപാൽ ഛായാഗ്രഹണവും ജി. വെങ്കിട്ടരാമൻ ചിത്രസംയോജനവും നിർവ്വഹിച്ചു. കേന്ദ്രകഥാപാത്രമായ ശാലിനിയെ അവതരിപ്പിച്ചത് ശോഭ എന്ന അഭിനേത്രിയാണ്. സുകുമാരൻ, ജലജ, വേണു നാഗവള്ളി, സുകുമാരി, കെ.പി. ഉമ്മർ, ശ്രീനാഥ്, രവി മേനോൻ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിച്ചു.[4].
| ക്ര.നം. | താരം | വേഷം |
|---|---|---|
| 1 | സുകുമാരൻ | |
| 2 | ശോഭ | , , , , , , , , , |
| 3 | വേണു നാഗവള്ളി | |
| 4 | ജലജ | |
| 5 | കെ.പി. ഉമ്മർ | |
| 6 | രവിമേനോൻ | |
| 7 | സുകുമാരി | |
| 8 | സത്യകല | |
| 9 | വനിത കൃഷ്ണചന്ദ്രൻ | |
| 10 | സി റഹ്മാൻ |
ഗാനങ്ങൾ :എം.ഡി. രാജേന്ദ്രൻ
ഈണം : ജി. ദേവരാജൻ
| നമ്പർ. | പാട്ട് | രാഗം | പാട്ടുകാർ |
| 1 | സുന്ദരി നിൻ തുമ്പു കെട്ടിയിട്ട ചുരുൾ മുടിയിൽ | ആഭേരി | കെ. ജെ. യേശുദാസ് |
| 2 | ഹിമശൈല സൈകതഭൂമിയിൽ നിന്നും നീ പ്രണയപ്രവാഹമായി | ശങ്കരാഭരണം | പി. മാധുരി |
| 3 | കണ്ണുകൾ കണ്ണുകൾ | പി. ജയചന്ദ്രൻ ,പി. മാധുരി | |
| 4 | വിരഹം വിഷാദാർദ്ര | കെ. ജെ. യേശുദാസ് |
അവലംബം
[തിരുത്തുക]- ↑ "ശാലിനി എന്റെ കൂട്ടുകാരി(1980)". www.m3db.com. Retrieved 2018-09-18.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2012-01-07.
- ↑ "ശാലിനി എന്റെ കൂട്ടുകാരി(1980)". malayalasangeetham.info. Archived from the original on 2014-10-16. Retrieved 2018-10-13.
- ↑ "ശാലിനി എന്റെ കൂട്ടുകാരി(1980)". spicyonion.com. Archived from the original on 2018-10-30. Retrieved 2018-10-13.
- ↑ "ശാലിനി എന്റെ കൂട്ടുകാരി(1980)". malayalachalachithram. Retrieved 2018-09-04.
{{cite web}}: Cite has empty unknown parameter:|1=(help) - ↑ "ശാലിനി എന്റെ കൂട്ടുകാരി (1980)". മലയാളസംഗീതം ഇൻഫൊ. Archived from the original on 2019-12-20. Retrieved 2018-09-04.
{{cite web}}: Cite has empty unknown parameter:|5=(help)
External links
[തിരുത്തുക]ചിത്രം കാണുവാൻ
[തിരുത്തുക]വർഗ്ഗങ്ങൾ:
- Template film date with 1 release date
- Pages using infobox film with flag icon
- 1980-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- മറ്റ് ഭാഷകളിലേക്ക് പുനഃനിർമ്മിക്കപ്പെട്ട മലയാള ചലച്ചിത്രങ്ങൾ
- പത്മരാജൻ തിരക്കഥ എഴുതിയ ചലച്ചിത്രങ്ങൾ
- ജി. ദേവരാജൻ സംഗീതം നൽകിയ ചലച്ചിത്രങ്ങൾ
- എം ഡി രാജേന്ദ്രന്റെ ഗാനങ്ങൾ
- എം.ഡി. രാജേന്ദ്രൻ- ദേവരാജൻ ഗാനങ്ങൾ
- മോഹൻ സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ
- സുകുമാരൻ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
