1921 (ചലച്ചിത്രം)
1921 | |
---|---|
![]() |
|
സംവിധാനം | ഐ.വി. ശശി |
നിർമ്മാണം | മുഹമ്മദ് മണ്ണിൽ, മണ്ണിൽ ഫിലിംസ് |
രചന | ടി. ദാമോദരൻ |
അഭിനേതാക്കൾ | മമ്മൂട്ടി സുരേഷ് ഗോപി മധു പാർവ്വതി ഉർവശ്ശി വിജയരാഘവൻ മുകേഷ് ബാലൻ കെ നായർ ടി ജി രവി |
സംഗീതം | ശ്യാം |
ഗാനരചന | വി എ ഖാദർ, മോയിൻകുട്ടി വൈദ്യർ |
റിലീസിങ് തീയതി | 19 ഓഗസ്റ്റ് 1988 |
രാജ്യം | ![]() |
ഭാഷ | മലയാളം |
ടി. ദാമോദരൻ കഥ എഴുതി ഐ.വി. ശശി സംവിധാനം ചെയ്ത ഒരു ചലച്ചിത്രം ആണ് 1921. ആയിരത്തി തൊള്ളായിരത്തി ഇരുപത്തി ഒന്നിൽ നടന്ന മലബാർ കലാപവുമായി ബന്ധപെട്ട ഒരു ചരിത്ര കഥയുടെ സിനിമാവിഷ്ക്കാരമായിരിന്നു ഇത്. മമ്മൂട്ടി, സുരേഷ് ഗോപി, മധു എന്നിവരായിരുന്നു പ്രധാന അഭിനേതാക്കൾ.
കഥാ പാത്രങ്ങൾ[തിരുത്തുക]
- മമ്മുട്ടി - ഉമൈത്താനകത്ത് കുഞ്ഞിക്കാദർ
- മധു - ആലി മുസ്‌ലിയാർ
- ടി.ജി. രവി - വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി
ഗാനങ്ങൾ[തിരുത്തുക]
- ധീരസമീരേ യമുനാതീരേ - കെ എസ് ചിത്ര
- മുത്തുനവ രത്നമുഖം - നൗഷാദ്
- ഫിർദൗസിൽ അടുക്കുമ്പോൾ - നൗഷാദ്, വിളയിൽ വൽസല
- വന്ദേ മാതരം (ബങ്കിം ചന്ദ്ര ചാറ്റർജി) - കെ എസ് ചിത്ര, കോറസ്
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് 1921