Jump to content

ടോം ആൾട്ടർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ടോം ആൾട്ടർ
ജനനം (1950-06-22) 22 ജൂൺ 1950  (74 വയസ്സ്)
തൊഴിൽഅഭിനേതാവ്
സജീവ കാലം1976–മുതൽ
ജീവിതപങ്കാളി(കൾ)കാരോൾ ഈവാൻസ് ആൾട്ടർ (m. 1977- present)
കുട്ടികൾജെമീ ആൾട്ടർ, അഫ്സാൻ ആൾട്ടർ

ഇന്ത്യയിലെ ഒരു സിനിമ-നാടക നടനാണ് ടോം ആൾട്ടർ Tom Alter. 1950 ജൂൺ മാസം മസൂറിയിൽ ഒരു അമേരിക്കൻ ക്രിസ്ത്യൻ മിഷനറിയുടെ മകനായി ജനിച്ചു. അനേകം സിനിമകളിലും നാടകങ്ങളിലും പ്രവർത്തിച്ചിട്ടുള്ള ഇദ്ദേഹത്തെ 2008-ൽ പദ്മശ്രീ നൽകി ആദരിച്ചു.[1]

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ടോം_ആൾട്ടർ&oldid=2185504" എന്ന താളിൽനിന്ന് ശേഖരിച്ചത്