ഉള്ളടക്കത്തിലേക്ക് പോവുക

ഉത്തരം (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഉത്തരം
സംവിധാനംപവിത്രൻ
കഥഎം.ടി.
തിരക്കഥഎം.ടി.
Story byഡാഫ്നെ ഡു മോറിയർ
നിർമ്മാണംഅൿബർ
അഭിനേതാക്കൾമമ്മുട്ടി
സുകുമാരൻ
സുപർണ്ണ
പാർ‌വ്വതി
ഛായാഗ്രഹണംരാമചന്ദ്രബാബു
ചിത്രസംയോജനംരവി
സംഗീതംവിദ്യാധരൻ
നിർമ്മാണ
കമ്പനി
ശ്രുതി കമ്പൈൻസ്
വിതരണംഅരോമ റിലീസ്
റിലീസ് തീയതി
  • 4 May 1989 (1989-05-04)
രാജ്യംഭാരതം
ഭാഷമലയാളം

ശ്രുതി കമ്പയിൻസ് ന്റെ ബാനറിൽ അൿബർ നിർമ്മിച്ച് പവിത്രൻ സംവിധാനം ചെയ്തിരിക്കുന്നഅരോമ റിലീസ് വിതരണം ചെയ്ത ചിത്രം ആണ് ഉത്തരം. ഇംഗ്ലീഷ് സാഹിത്യകാരി ഡാഫ്നെ ഡു മോറിയറിന്റെ നോ മോട്ടീവ് എന്ന ചെറുകഥയെ ആസ്പദമാക്കി എം.ടി. വാസുദേവൻ നായർ ആണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.[1][2]

കഥാതന്തു

[തിരുത്തുക]

പത്രപ്രവർത്തകനായ ബാലചന്ദ്രൻ (മമ്മൂട്ടി) സുഹൃത്തും ഗുരുവുമായ മാത്യു ജോസഫിന്റെ (സുകുമാരൻ) ഭാര്യയും കവയിത്രിയുമായ സെലീനയുടെ (സുപർണ്ണ) ആത്മഹത്യയെന്ന് സംശയിക്കുന്ന മരണത്തിന്റെ കാരണം തേടി അന്വേഷണം ആരംഭിക്കുന്നു. ബാലുവിന്റെ ഉത്തരം തേടിയുള്ള യാത്രയിൽ സെലീനയുടെ ബാല്യകാല സുഹൃത്തും അദ്‌ധ്യാപികയുമായ ശ്യാമള മേനോനെ (പാർ‌വ്വതി) കണ്ടുമുട്ടുന്നു. ശ്യാമളയിൽ നിന്ന് കിട്ടിയ വിവരങ്ങളിൽ നിന്ന് അന്വേഷണം തുടർന്ന ബാലു ആ ഞെട്ടിപ്പിക്കുന്ന ഉത്തരത്തിൽ എത്തിച്ചേരുന്നു.

താരനിര[3]

[തിരുത്തുക]
ക്ര.നം.താരംവേഷം
1മമ്മൂട്ടിബാലചന്ദ്രൻ നായർ
2സുകുമാരൻമാത്യു ജോസഫ്
3സുപർണ്ണസെലീന ജോസഫ്
4കരമന ജനാർദ്ദനൻ നായർഫാദർ കുന്നത്തൂർ
5പാർ‌വ്വതിശ്യാമള മേനോൻ
6ശങ്കരാടിഅച്ചുതൻ നായർ
7വി.കെ. ശ്രീരാമൻഓർഫനേജ് സൂപ്രണ്ട്
8ഇന്നസെന്റ്നാണു
9ജഗന്നാഥൻസുബ്രഹ്മണ്യൻ‍
10അൿബർഹെഡ്മാസ്റ്റർ
11ചന്ദ്രൻ നായർകപ്യാർ മത്തായി
12സുകുമാരിമോളി ആന്റി
13വത്സല മേനോൻആനി മിസ്
14ശാന്തകുമാരിനഴ്സ്
15ജയലളിതഡോക്ടർ മാലതി കൃഷ്ണ
16തൃശ്ശൂർ എൽസിഅന്നാമ്മ
17മുരുകൻഇമ്മാനുവേൽ
18ജയിംസ്നാരായണൻ
19
20
21

പാട്ടരങ്ങ്[4]

[തിരുത്തുക]
നമ്പർ.പാട്ട്പാട്ടുകാർരാഗം
1ആൾത്തിരക്കിലും ഏകാകിനിയായ്ബി അരുന്ധതി
2മഞ്ഞിൻ വിലോലമാം യവനികയ്ക്കുള്ളിൽ ബി അരുന്ധതി
3മഞ്ഞിൻ വിലോലമാംജി വേണുഗോപാൽ
4നിന്നിലസൂയയാർന്നുബി അരുന്ധതി
5സ്നേഹിക്കുന്നു ഞാൻ ഈ ലിലാക് പൂക്കളെബി അരുന്ധതി
6സ്വരമിടറാതെ മിഴി നനയാതെജി വേണുഗോപാൽ ,ബി. അരുന്ധതി
6ടിബറ്റൻ ഫോക്ക് സോങ്ങ്[[ഗ്രൂപ് റ്റിബറ്റൻ ഗ്രൂപ്]]

അണിയറ പ്രവർത്തകർ

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
  1. "ഉത്തരം (1989)". www.malayalachalachithram.com. Retrieved 2020-05-26.
  2. "ഉത്തരം (1989)". malayalasangeetham.info. Archived from the original on 2020-09-30. Retrieved 2020-05-26.
  3. "ഉത്തരം (1989)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2020-05-26. {{cite web}}: Cite has empty unknown parameter: |1= (help)
  4. "ഉത്തരം (1989)". മലയാളസംഗീതം ഇൻഫൊ. Archived from the original on 2020-09-30. Retrieved 2020-04-28.
"https://ml.wikipedia.org/w/index.php?title=ഉത്തരം_(ചലച്ചിത്രം)&oldid=4587714" എന്ന താളിൽനിന്ന് ശേഖരിച്ചത്