വിളിച്ചു വിളികേട്ടു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വിളിച്ചു വിളികേട്ടു
Poster
സംവിധാനംശ്രീകുമാരൻ തമ്പി
നിർമ്മാണംശ്രീകുമാരൻ തമ്പി
രചനശ്രീകുമാരൻ തമ്പി
അഭിനേതാക്കൾമമ്മൂട്ടി
ശുഭ
ബാലൻ കെ. നായർ
സംഗീതംരവീന്ദ്രൻ
ഗാനരചനശ്രീകുമാരൻ തമ്പി
ഛായാഗ്രഹണംധനഞ്ജയൻ
ചിത്രസംയോജനംഎൽ. ഭൂമിനാഥൻ
സ്റ്റുഡിയോസൗപർണ്ണിക പ്രൊഡക്ഷൻസ്
വിതരണംസൗപർണ്ണിക പ്രൊഡക്ഷൻസ്
റിലീസിങ് തീയതി
  • 18 ഒക്ടോബർ 1985 (1985-10-18)
രാജ്യം ഇന്ത്യ
ഭാഷമലയാളം

ശ്രീകുമാരൻ തമ്പി സംവിധാനം ചെയ്ത് നിർമ്മിച്ച് 1985-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് വിളിച്ചു വിളികേട്ടു. മമ്മൂട്ടി, ശുഭ, ബാലൻ കെ. നായർ, മഹാലക്ഷ്മി എന്നിവർ അഭിനയിച്ച ഈ ചിത്രത്തിൽ ശ്രീകുമാരൻ തമ്പിരചിച്ച് രവീന്ദ്രൻ സംഗീതം നൽകിയ ഗാനങ്ങളുണ്ട്. [1] [2] [3]

അഭിനേതാക്കൾ[തിരുത്തുക]

ക്ര.നം. താരം വേഷം
1 മമ്മൂട്ടി വിജയൻ
2 മഹാലക്ഷ്മി ദീപ്തി
3 സുകുമാരി വിജയന്റെ അമ്മ
4 ബാലൻ കെ നായർ എൻ എൻ കെ നായർ
5 കൃഷ്ണചന്ദ്രൻ സുരേഷ്
6 ശാന്തകുമാരി രമയുടെ അമ്മ
7 ശുഭ മിസിസ് നായർ
8 മാള അരവിന്ദൻ ജേക്കബ്
9 ടി.ജി. രവി ബാബു
10 ബാബു നമ്പൂതിരി മുഹമ്മദ്കുട്ടി
11 ഗോമതി[4] രമ

ഗാനങ്ങൾ[തിരുത്തുക]

നമ്പർ. ഗാനം ആലാപനം രാഗം
1 തുഷാരമുത്തിരുന്നു കെ.ജെ. യേശുദാസ് മാണ്ഡ്‌
2 വിളിച്ചതാര്‌ കെ.ജെ. യേശുദാസ് പന്തുവരാളി

അവലംബം[തിരുത്തുക]

  1. "Vilichu Vili Kettu". www.malayalachalachithram.com. ശേഖരിച്ചത് 2014-10-13.
  2. "Vilichu Vili Kettu". malayalasangeetham.info. ശേഖരിച്ചത് 2014-10-13.
  3. "Vilichu Vili Kettu". spicyonion.com. ശേഖരിച്ചത് 2014-10-13.
  4. "വിളിച്ചു വിളീ കേട്ടു( 1985)". malayalachalachithram. ശേഖരിച്ചത് 2019-10-29. {{cite web}}: Cite has empty unknown parameter: |1= (help)
  5. http://www.malayalasangeetham.info/m.php?3372

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വിളിച്ചു_വിളികേട്ടു&oldid=3406160" എന്ന താളിൽനിന്ന് ശേഖരിച്ചത്