അന്തിച്ചുവപ്പ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അന്തിച്ചുവപ്പ്
സംവിധാനംകുര്യൻ വർണശാല
നിർമ്മാണംആനന്ദ് മൂവീ ആർട്സ്
രചനഎം ആർ ജോസഫ്
തിരക്കഥഎം ആർ ജോസഫ്
സംഭാഷണംഎം ആർ ജോസഫ്
അഭിനേതാക്കൾമമ്മൂട്ടി,
ജലജ,
ശങ്കർ
സംഗീതംഎ.റ്റി. ഉമ്മർ
പശ്ചാത്തലസംഗീതംഎ.റ്റി. ഉമ്മർ
ഗാനരചനപൂവച്ചൽ ഖാദർ
ഛായാഗ്രഹണംആനന്ദക്കുട്ടൻ
ചിത്രസംയോജനംസത്യം
ബാനർഡിന്നി ഫിലിംസ് റിലീസ്
വിതരണംഡിന്നി റിലീസ്
പരസ്യംകുര്യൻ വർണശാല
റിലീസിങ് തീയതി
  • 30 ഓഗസ്റ്റ് 1984 (1984-08-30)
രാജ്യം ഇന്ത്യഭാരതം
ഭാഷമലയാളം


കുര്യൻ വർണശാല സംവിധാനം ചെയ്ത് 1984 ലെ ഇന്ത്യൻ മലയാള ചിത്രമാണ് അന്തിച്ചുവപ്പ് . മമ്മൂട്ടി,ജലജ,ശങ്കർ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് എ.റ്റി. ഉമ്മർ ആണ് . [1] [2] [3] പൂവച്ചൽ ഖാദർ ഗാനങ്ങൾ എഴുതി



താരനിര[4][തിരുത്തുക]

ക്ര.നം. താരം വേഷം
1 മമ്മൂട്ടി ജോർജ്ജുട്ടി
2 ജലജ
3 ശങ്കർ
4 ശങ്കരാടി
5 മാള അരവിന്ദൻ
6 സുകുമാരി
7 മീന
8 ശാന്തകുമാരി
9 അനുരാധ
10 കണ്ണൂർ നാരായണി
11 മഞ്ചേരി ചന്ദ്രൻ
12 ശങ്കർ പനങ്കാവ്
13 തൊടുപുഴ രാധാകൃഷ്ണൻ
14 സുമേഷ്

ഗാനങ്ങൾ[5][തിരുത്തുക]

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 മൂടൽമഞ്ഞുമായ്‌ വാണി ജയറാം
2 വെള്ളിച്ചിലങ്കയണിഞ്ഞു വാടീ എസ് ജാനകി ,കോറസ്‌
3 നാളെ നാളെ യേശുദാസ്
4 [[]]

അവലംബം[തിരുത്തുക]

  1. "അന്തിച്ചുവപ്പ് (1984)". മലയാളചലച്ചിത്രം.കോം. ശേഖരിച്ചത് 2023-08-30.
  2. "അന്തിച്ചുവപ്പ് (1984)". മലയാളസംഗീതം ഇൻഫൊ. ശേഖരിച്ചത് 2023-08-30.
  3. "അന്തിച്ചുവപ്പ് (1984)". സ്പൈസി ഒണിയൻ. ശേഖരിച്ചത് 2023-08-30.[പ്രവർത്തിക്കാത്ത കണ്ണി]
  4. "അന്തിച്ചുവപ്പ് (1984)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. ശേഖരിച്ചത് 30 ഓഗസ്റ്റ് 2023.
  5. "അന്തിച്ചുവപ്പ് (1984)". മലയാളസംഗീതം ഇൻഫൊ. ശേഖരിച്ചത് 2023-08-30.

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അന്തിച്ചുവപ്പ്&oldid=3972568" എന്ന താളിൽനിന്ന് ശേഖരിച്ചത്