ഉള്ളടക്കത്തിലേക്ക് പോവുക

1984-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നം. ചലച്ചിത്രം സംവിധാനം രചന അഭിനേതാക്കൾ
1ആദാമിന്റെ വാരിയെല്ല്കെ.ജി. ജോർജ്ജ്ഗോപി , ശ്രീവിദ്യ , സുഹാസിനി
2ആഗ്രഹംരാജസേനൻദേവൻ , മേനക
3ആൾക്കൂട്ടത്തിൽ തനിയെഐ.വി. ശശിമമ്മൂട്ടി , സീമ
4ആരാന്റെ മുല്ല കൊച്ചുമുല്ലബാലചന്ദ്രമേനോൻബാലചന്ദ്രമേനോൻ , രോഹിണി , ശങ്കർ
5ആരോരുമറിയാതെ കെ.എസ്. സേതുമാധവൻമധു , ഭരത് ഗോപി , കരമന , ശങ്കർ , സുഹാസിനി
6ആശംസകളോടെവിജയൻ കരോട്ട്[1]
7ആറ്റുവഞ്ചി ഉലഞ്ഞപ്പോൾഭദ്രൻ
8ആയിരം അഭിലാഷങ്ങൾസോമൻ അമ്പാട്ട്
9അടുത്തടുത്ത്സത്യൻ അന്തിക്കാട്
10അക്കരെകെ.എൻ. ശശിധരൻ
11അക്ഷരങ്ങൾഐ.വി. ശശിമമ്മൂട്ടി , സീമ
12അലകടലിനക്കരെജോഷി
13അമ്മേ നാരായണസുരേഷ്ശ്രീവിദ്യ , പ്രേം നസീർ
14അന്തിച്ചുവപ്പ്കുര്യൻ വർണശാല
15അപ്പുണ്ണിസത്യൻ അന്തിക്കാട്നെടുമുടി വേണു , മേനക , മോഹൻ ലാൽ
16അറിയാത്ത വീഥികൾകെ.എസ്. സേതുമാധവൻജോൺ പോൾമധു, മമ്മൂട്ടി, മോഹൻലാൽ,റഹ്‌മാൻ, രോഹിണി, സബിത ആനന്ദ്
17അതിരാത്രംഐ.വി. ശശിമമ്മൂട്ടി , സീമ , ശങ്കർ, റാണി പദ്മിനി , മോഹൻ ലാൽ , ജലജ
18അട്ടഹാസംകെ.എസ്. ഗോപാലകൃഷ്ണൻസുകുമാരൻ, സുകുമാരി, ടി ജി രവി
19ഭക്ത ധ്രുവ മാർക്കണ്ഡേയപി.എസ്. ഭാനുമതി
20ബുള്ളറ്റ്ക്രോസ്ബെൽറ്റ് മണി രതീഷ്, സ്വപ്ന,കുതിരവട്ടം പപ്പു
21ചക്കരയുമ്മസാജൻബേബി ശാലിനി , മമ്മൂട്ടി , കാജൽ കിരൺ
22ചന്ദ്രഗിരിക്കോട്ട ആർ.എസ്. ബാബു
23സർക്കസ് പ്രപഞ്ചംപി. നാരായണ റാവു
24എങ്ങിനെയുണ്ടാശാനെബാലു കിരിയത്ത് മമ്മൂട്ടി ,മേനക
25എന്റെ ഗ്രാമംശ്രീമൂലനഗരം വിജയൻ
26എന്റെ കളിത്തോഴൻഎം. മണിശങ്കർ , സബിത
27എന്റെ നന്ദിനിക്കുട്ടിവത്സൻ
28എന്റെ ഉപാസനഭരതൻതോപ്പിൽ ഭാസിമമ്മൂട്ടി, സുഹാസിനി, ഉണ്ണിമേരി
29എതിർപ്പുകൾഉണ്ണി ആറന്മുള
30ഏപ്രിൽ 18ബാലചന്ദ്രമേനോൻബാലചന്ദ്രമേനോൻ , ശോഭന
31ഏറ്റുമുട്ടൽകെ.എസ്. റെഡ്ഡിമമ്മൂട്ടി, ഉർവ്വശി, രതീഷ്, ശങ്കർ
32ഫിഫ്റ്റി ഫിഫ്റ്റിവിജയ്
33ഗുരുവായൂർ മഹാത്മ്യംപി. ഭാസ്കരൻ
34ഇടവേളയ്ക്കുശേഷംജോഷിമമ്മൂട്ടി , സുമലത , മധു അടൂർ ഭാസി
35ഇണക്കിളിജോഷിപ്രേംനസീർ, ശശികല, ബാലൻ കെ. നായർ, കൊച്ചിൻ ഹനീഫ
36ഇതാ ഇന്നു മുതൽറെജിശങ്കർ, ശ്രീനാഥ് മണിയൻപിള്ള രാജു, റാണിപത്മിനി
37ഇവിടെ ഇങ്ങനെജോഷിരതീഷ്, സുകുമാരൻ, സീമ, ടി ജി രവി
38ഇവിടെ തുടങ്ങുന്നുജെ. ശശികുമാർമോഹൻ ലാൽ ,രോഹിണി (നടി),റഹ് മാൻ
39ജീവിതംകെ. വിജയൻമധു , കെ.ആർ . വിജയ ,ശങ്കർ
40കടമറ്റത്തച്ചൻസുരേഷ്പ്രേം നസീർ , ശ്രീവിദ്യ
41കാലൻരാജ് ഭരത്
42കളിയിൽ അൽപ്പം കാര്യംസത്യൻ അന്തിക്കാട്മോഹൻലാൽ , നീലിമ
43കൽകിഎൻ. ശങ്കരൻ നായർ
44കാണാമറയത്ത്ഐ.വി. ശശിമമ്മൂട്ടി , ശോഭന , റഹ് മാൻ
45കരിമ്പ്കെ. വിജയൻരതീഷ്, സുകുമാരൻ, സീമ
46കിളിക്കൊഞ്ചൽഅശോക് കുമാർ
47കോടതി ജോഷി
48കൂടു തേടുന്ന പറവപി.കെ. ജോസഫ്
49കൂട്ടിനിളംകിളിസാജൻമമ്മൂട്ടി , മേനക , ബേബി ശാലിനി
50കൃഷ്ണാ ഗുരുവായൂരപ്പാസുരേഷ്ബേബി ശാലിനി
51 ഭാര്യ ഒരു ദേവതഎൻ. ശങ്കരൻ നായർസുകുമാരൻ,തിക്കുറിശ്ശി ,ജലജ
52കുരിശുയുദ്ധംബേബി
53ലഹരിരാംചന്ദ്
54ലക്ഷ്മണരേഖഐ.വി. ശശി
55മകളേ മാപ്പു തരൂജെ. ശശികുമാർപ്രേം നസീർ
56മനസ്സറിയാതെസോമൻ അമ്പാട്ട്സറീന വഹാബ് , നെടുമുടി വേണു
57മനസ്സേ നിനക്കു മംഗളംഎ.ബി. രാജ്മേനക
58മംഗളം നേരുന്നുമോഹൻശാന്തികൃഷ്ണ , ശ്രീനാഥ് , നെടുമുടി വേണു
59മണിത്താലിഎം. കൃഷ്ണൻ നായർ
60മേഘസന്ദേശംദസരി നാരായണ റാവു
61മുഖാമുഖംഅടൂർ ഗോപാലകൃഷ്ണൻ
62മുത്തോട് മുത്ത്എം. മണിശങ്കർ , മേനക
63മൈ ഡിയർ കുട്ടിച്ചാത്തൻജിജോമാസ്റ്റർ അരവിന്ദ് , ബേബി സോണിയ
64മൈനാകംകെ.ജി. രാജശേഖരൻ
65എൻ.എച്ച്. 47ബേബി
66നടനും ഭാര്യയുംമല്ലേഷ്
67നിങ്ങളിൽ ഒരു സ്ത്രീഎ.ബി. രാജ്
68നിരപരാധികെ. വിജയൻ
69നിഷേധികെ.എസ്. ഗോപാലകൃഷ്ണൻശരത് ബേബിസുകുമാരൻ, സീമസോമൻ, ഭീമൻ രഘു,
70ഓടരുതമ്മാവാ ആളറിയാംപ്രിയദർശൻനെടുമുടി വേണു , ലിസി , മേനക
71ഒന്നും മിണ്ടാത്ത ഭാര്യബാലു കിരിയത്ത്മമ്മൂട്ടി , മേനക , ബേബി ശാലിനി
72ഒന്നാണു നമ്മൾപി.ജി. വിശ്വംഭരൻമമ്മൂട്ടി , സീമ , പൂർണ്ണിമ ജയറാം
73ഒരു കൊച്ചു സ്വപ്നംവിപിൻദാസ്രവി മേനോൻ, മോഹൻലാൽ, നെടുമുടി വേണു, സീമ, ഇളവരശി
74ഒരു നിമിഷം തരൂസുരേഷ്
75ഒരു പൈങ്കിളിക്കഥബാലചന്ദ്രമേനോൻബാലചന്ദ്രമേനോൻ , രോഹിണി
76ഒരു സുമംഗലിയുടെ കഥബേബിസുകുമാരൻ, സീമ അംബിക
77ഒരു തെറ്റിന്റെ കഥപി.കെ. ജോസഫ്
78പഞ്ചവടിപ്പാലംകെ.ജി. ജോർജ്ജ്ഗോപി , ശ്രീവിദ്യ
79പറന്നു പറന്നു പറന്ന്പി. പത്മരാജൻറഹ് മാൻ , രോഹിണി
80പാവം ക്രൂരൻരാജസേനൻടി.ജി. രവി
81പാവം പൂർണിമബാലു കിരിയത്ത്മേനക
82പിരിയില്ല നാംജോഷിമധു , ശ്രീവിദ്യ , ശങ്കർ
83പൂച്ചക്കൊരു മൂക്കുത്തിപ്രിയദർശൻശങ്കർ , മേനക , മോഹൻലാൽ , നെടുമുടി വേണു , സുകുമാരി
84പൂമഠത്തെ പെണ്ണ്ഹരിഹരൻഉണ്ണിമേരി
85രാധയുടെ കാമുകൻഹസ്സൻ
86രാജവെമ്പാലകെ.എസ്. ഗോപാലകൃഷ്ണൻ
87രക്ഷസ്സ്ഹസ്സൻ
88സാഹചര്യംസി.വി. രാജേന്ദ്രൻ
89സന്ദർഭംജോഷിമമ്മൂട്ടി , സരിത , സീമ , ബേബി ശാലിനി
90സന്ധ്യക്കെന്തിനു സിന്ദൂരംപി.ജി. വിശ്വംഭരൻ
91ശപഥംഎം.ആർ. ജോസഫ്
92ശിവരഞ്ജിനിദസരി നാരായണ റാവു
93ശ്രീകൃഷ്ണപ്പരുന്ത്എ. വിൻസെന്റ്മോഹൻലാൽ
94സ്വാമ ഗോപുരംഎ.വി. അയ്യപ്പൻ നായർ
95സ്വന്തം എവിടെ ബന്ധം എവിടെജെ. ശശികുമാർമോഹൻലാൽ , ലാലു അലക്സ്
96സ്വന്തം ശാരികഅമ്പിളി
97തച്ചോളി തങ്കപ്പൻപി. വേണു
98തടങ്കൽപ്പാളയംസോമശേഖരൻ
99തത്തമ്മേ പൂച്ച പൂച്ചബാലു കിരിയത്ത്രാജ് കുമാർ
100തെന്നൽ തേടുന്ന പൂവ്ആർ.എൻ.ആർ.
101തീരെ പ്രതീക്ഷിക്കാതെപി. ചന്ദ്രകുമാർ
102തീരുമാനംയു. വിശ്വേശ്വർ റാവു
103തിരകൾകെ. വിജയൻ
104തിരക്കിൽ അല്പ സമയംപി.ജി. വിശ്വംഭരൻമമ്മൂട്ടി , സീമ , ശങ്കർ , മേനക
105ഇത്തിരിപ്പൂവേ ചുവന്നപൂവേഭരതൻ കെ. ആർ .വിജയ , റഹ് മാൻ , മമ്മൂട്ടി , ശോഭന , നഹാസ് ഷാ
106ഉൽപത്തിവി.പി. മുഹമ്മദ്
107ഉമാനിലയം ജോഷിശങ്കർ , രാധ
108ഉണരൂമണിരത്നംമോഹൻലാൽ , സബിത
109ഉണ്ണി വന്ന ദിവസംരാജൻ ബാലകൃഷ്ണൻ
110ഉയരങ്ങളിൽഐ.വി. ശശിമോഹൻലാൽ
111വനിതാ പോലീസ്ആലപ്പി അഷ്റഫ്സീമ
112വസന്തോത്സവംഎസ്.പി. മുത്തുരാമൻകമൽ ഹാസൻ , രാധ
113വീണ്ടും ചലിക്കുന്ന ചക്രംപി.ജി. വിശ്വംഭരൻമമ്മൂട്ടി , ശങ്കർ , മേനക , അരുണ
114വെളിച്ചം ഇല്ലാത്ത വീഥിജെ. കല്ലൻ
115വെപ്രാളംമേനോൻ സുരേഷ്രാജ് കുമാർ , മേനക , ലക്ഷ്മി
116വെറുതെ ഒരു പിണക്കംസത്യൻ അന്തിക്കാട്നെടുമുടി വേണു , പൂർണ്ണിമ ജയറാം
117വേട്ടമോഹൻ രൂപ്
118വികടകവിഹരിഹരൻ

അവലംബം

[തിരുത്തുക]
  1. "ബ്ലാക് & വൈറ്റ്". മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 751. 2012 ജൂലൈ 16. Retrieved 2013 മെയ് 09. {{cite news}}: Check date values in: |accessdate= and |date= (help)