ഈ നാട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ജിയോ മൂവീസിന്റെ ബാനറിൽ എൻ.ജി. ജോൺ നിർമ്മിച്ച് ഐ.വി. ശശി സംവിധാനം ചെയ്ത മലയാള ചലച്ചിത്രമാണ് ഈ നാടു്. ടി. ദാമോദരനാണ് കഥയും തിരക്കഥയും സംഭാഷണവുമെഴുതിയത്. 1982ൽ പ്രദർശനത്തിനെത്തിയ ഈ ചിത്രം താര ബഹുലമായിരുന്നു.

രതീഷ്, ലാലു അലക്സ്, കൃഷ്ണചന്ദ്രൻ, മമ്മൂട്ടി, ബാലൻ കെ. നായർ, അച്ചൻകുഞ്ഞ്, ജി.കെ. പിള്ള, ടി.ജി. രവി, വനിത, സുരേഖ, സത്താർ, ശുഭ, രവീന്ദ്രൻ, കുതിരവട്ടം പപ്പു, ശങ്കരാടി, ശ്രീനിവാസൻ, ആലുംമൂടൻ, മണവാളൻ ജോസഫ്, കുഞ്ഞാണ്ടി, നെല്ലിക്കോട് ഭാസ്കരൻ, ബീന, ശാന്തകുമാരി, ആറന്മുള പൊന്നമ്മ തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിച്ചു.[1][2]

അവലംബം[തിരുത്തുക]

  1. ഈ നാടു് malayalasangeetham.info
  2. ഈ നാടു് (1982) www.malayalachalachithram.com

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഈ_നാട്&oldid=2773195" എന്ന താളിൽനിന്ന് ശേഖരിച്ചത്