ഒന്നും മിണ്ടാത്ത ഭാര്യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

എവർഷൈൻ ഫിലിംസിന്റെ ബാനറിൽ തിരുപ്പതി ചെട്ടിയാർ നിർമ്മിച്ച് ബാലു കിരിയത്ത് കഥയും തിരക്കഥയും സംഭാഷണവുമെഴുതി സംവിധാനം ചെയ്ത മലയാളചലച്ചിത്രമാണ് ഒന്നും മിണ്ടാത്ത ഭാര്യ. ഈ ചിത്രം 1984 ഏപ്രിൽ 12നു എവർ ഷൈൻ റിലീസ് പ്രദർശനത്തിനെത്തിച്ചു.

മമ്മൂട്ടി, സുകുമാരൻ, ജലജ, ബാലൻ കെ. നായർ, മേനക, ബേബി ശാലിനി, പ്രതാപചന്ദ്രൻ, വിജി, കുതിരവട്ടം പപ്പു, നിത്യ, ബേബി ഗീതു ആന്റണി തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിച്ചു.[1][2]

അവലംബം[തിരുത്തുക]

  1. ഒന്നും മിണ്ടാത്ത ഭാര്യ (1984) - malayalasangeetham.info
  2. ഒന്നും മിണ്ടാത്ത ഭാര്യ (1984) - www.malayalachalachithram.com
"https://ml.wikipedia.org/w/index.php?title=ഒന്നും_മിണ്ടാത്ത_ഭാര്യ&oldid=3124293" എന്ന താളിൽനിന്ന് ശേഖരിച്ചത്