ഉള്ളടക്കത്തിലേക്ക് പോവുക

ഒരു നോക്കു കാണാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഒരു നോക്കു കാണാൻ
പ്രമാണം:Orunokkumalfilm.jpg
Poster
സംവിധാനംസാജൻ
കഥഎസ്.എൻ. സ്വാമി
തിരക്കഥകലൂർ ഡെന്നീസ്
നിർമ്മാണംപി ടി സേവ്യർ
അഭിനേതാക്കൾമമ്മൂട്ടി
, അംബിക
, ശാലിനിമമ്മൂട്ടി, അംബിക, ശാലിനി,
സംഗീതംശ്യാം
റിലീസ് തീയതി
  • 28 June 1985 (1985-06-28)
രാജ്യംIndia
ഭാഷMalayalam

ഒരു നോക്കു കാണാൻ , 1985-ൽ പി ടി സേവ്യർ നിർമ്മിച്ച് സാജൻ സംവിധാനംചെയ്ത ഒരു ഇന്ത്യൻ മലയാളം സിനിമ ആണ് [1].ചിത്രത്തിൽ മമ്മൂട്ടി, അംബിക, ശാലിനി, ശങ്കർ എന്നിവർ അഭിനയിക്കുന്നു. ചുനക്കര രാമൻകുട്ടിയുടെ വരികൾക്ക് ഈണവും സിനിമയുടെ പശ്ചാത്തല സംഗീതവും ശ്യാം നിർവ്വഹിച്ചു.[2] [3] [4]

താരനിര[5]

[തിരുത്തുക]
ക്ര.നം.താരംവേഷം
1മമ്മൂട്ടിജയദേവൻ
2അംബികമായ
3ശാലിനിചിന്നുക്കുട്ടി/ ഉണ്ണിമോൾ
4ശങ്കർശങ്കർ
5മേനക സുരേഷ്‌കുമാർസന്ധ്യ
6വി.ഡി. രാജപ്പൻകുഞ്ഞാണ്ടി
7ഇന്നസെന്റ്ഡ്രൈവർ
8സുകുമാരിവിലാസിനിയമ്മ
9ശ്രീനാഥ്
10മാള അരവിന്ദൻവിദ്യാധരൻ
11ലാലു_അലക്സ്ഗോപൻ
12അടൂർ ഭവാനികത്രീന
13കോട്ടയം ശാന്തമദർ ആഗ്നസ്
14കണ്ണൂർ ശ്രീലതരജനി

പാട്ടരങ്ങ്[6]

[തിരുത്തുക]

ചുനക്കര യുടെ വരികൾക്ക് ഈണം നൽകിയത് ശ്യാം ആണ്ണ്

ക്ര.നം.പാട്ട്പാട്ടുകാർരാഗം
1ചന്ദനക്കുറിയുമായിഉണ്ണി മേനോൻകെ എസ് ചിത്രഹിന്ദോളം
1ചിന്നുക്കുട്ടി ഉറങ്ങിയില്ലേഉണ്ണി മേനോൻകെ എസ് ചിത്ര

പരാമർശങ്ങൾ

[തിരുത്തുക]
  1. "ഒരു നോക്കു കാണാൻ (1985)". entertainment.oneindia.in. Archived from the original on 2014-07-30. Retrieved 2019-11-22.
  2. "ഒരു നോക്കു കാണാൻ (1985)". www.malayalachalachithram.com. Retrieved 2014-10-21.
  3. "ഒരു നോക്കു കാണാൻ (1985)". malayalasangeetham.info. Archived from the original on 2019-12-09. Retrieved 2019-11-21.
  4. "Oru Nokku Kaanan". spicyonion.com. Archived from the original on 2019-12-09. Retrieved 2019-11-21.
  5. "ഒരു നോക്കു കാണാൻ (1985)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2019-11-29. {{cite web}}: Cite has empty unknown parameter: |1= (help)
  6. "ഒരു നോക്കു കാണാൻ (1985)". മലയാളസംഗീതം ഇൻഫൊ. Archived from the original on 2019-12-09. Retrieved 2019-11-28.

ബാഹ്യ ലിങ്കുകൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഒരു_നോക്കു_കാണാൻ&oldid=4577646" എന്ന താളിൽനിന്ന് ശേഖരിച്ചത്