കലൂർ ഡെന്നീസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search


കലൂർ ഡെന്നീസ്
ദേശീയതഇന്ത്യൻ
തൊഴിൽതിരക്കഥാകൃത്ത്
സജീവം1979-മുതൽ
ജീവിത പങ്കാളി(കൾ)സീന ഡെന്നീസ്
കുട്ടി(കൾ)Dinu Dennis,Deen Dennis

മലയാള നോവലിസ്റ്റും തിരക്കഥാകൃത്തുമാണ് കലൂർ ഡെന്നീസ്.[1][2]1979-ൽ പുറത്തിറങ്ങിയ അനുഭവങ്ങളേ നന്ദി ആയിരുന്നു ആദ്യ ചിത്രം .[3] കൊച്ചി കലൂർ പാറേപ്പറമ്പ് വീട്ടിൽ ജനിച്ചു. സംവിധായകൻ ജോഷിയുമായിച്ചേർന്ന് ഏറെ ഹിറ്റ് ചിത്രങ്ങൾ പുറത്തിറക്കി.

അവലംബം[തിരുത്തുക]

  1. "Jayaram’s next film : Third Avenue Panampally Nagar | Kerala Latest News | Kerala Breaking News | Kerala Latest Headlines | Latest Kerala News | Health | Women | Business | NRI | IT | Sports | News Breaks | News". asianetindia.com. ശേഖരിച്ചത് 2014-08-31.
  2. "Mathrubhumi: Programs". mathrubhuminews.in. ശേഖരിച്ചത് 2014-08-31.
  3. "Kaloor Dennis". malayalachalachithram.com. ശേഖരിച്ചത് 2014-08-31.
"https://ml.wikipedia.org/w/index.php?title=കലൂർ_ഡെന്നീസ്&oldid=2485067" എന്ന താളിൽനിന്ന് ശേഖരിച്ചത്