ജേസി
Jump to navigation
Jump to search
ഒരു മലയാളചലച്ചിത്രസംവിധായകനായിരുന്നു ജേസി (- ഏപ്രിൽ 10, 2001). സംവിധായകാനുകന്നതിനു മുൻപ് നിരവധി ചിത്രങ്ങളിലും നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ചില ചലച്ചിത്രങ്ങൾക്ക് തിരക്കഥയും സംഭാഷണവും രചിച്ചു. ഒപ്പം ടെലിവിഷൻ സീരിയലുകളും സംവിധാനം ചെയ്തിട്ടുണ്ട്. ഗായത്രി (1973), ഭൂമിയിലെ മാലാഖ (1965) എന്നീ ചിത്രങ്ങളിലിദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ശാപമോക്ഷം (1974), ഭൂമിയിലെ മാലാഖ (1965) എന്നീ ചിത്രങ്ങൾക്ക് തിരക്കഥയും സംഭാഷണവും രചിച്ചു.[1] ഒരു സങ്കീർത്തനം പോലെ എന്ന ചിത്രമാണ് ഇദ്ദേഹം അവസാനമായി സംവിധാനം ചെയ്തത്.[2] 30-ലധികം ചിത്രങ്ങൾ ഇദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.[3]
പക്ഷാഘാതം മൂലം 2001 ഏപ്രിൽ 10-ന് അന്തരിച്ചു.
സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ[തിരുത്തുക]
- അശ്വതി - 1974
- ശാപമോക്ഷം - 1974
- ചന്ദനച്ചോല - 1975
- അഗ്നിപുഷ്പം - 1976
- രാജാങ്കണം - 1976
- സിന്ദൂരം - 1976
- വീട് ഒരു സ്വർഗ്ഗം - 1977
- അവൾ വിശ്വസ്തയായിരുന്നു - 1978
- ആരും അന്യരല്ല - 1978
- ഏഴു നിറങ്ങൾ - 1979
- രക്തമില്ലാത്ത മനുഷ്യൻ - 1979
- തുറമുഖം - 1979
- പവിഴമുത്ത് - 1980
- അകലങ്ങളിൽ അഭയം - 1980
- ആഗമനം - 1980
- ദൂരം അരികെ - 1980
- പുഴ - 1980
- താറാവ് - 1981
- ചങ്ങാടം - 1981
- എതിരാളികൾ - 1982
- ഒരു വിളിപ്പാടകലെ - 1982
- നിധി - 1982
- നിഴൽ മൂടിയ നിറങ്ങൾ -1983
- ഒരിക്കൽ ഒരിടത്ത് - 1985
- ഈറൻ സന്ധ്യ - 1985
- അകലത്തെ അമ്പിളി - 1985
- അടുക്കാനെന്തെളുപ്പം അകലാനന്തെളുപ്പം- 1986
- നീയെത്ര ധന്യ - 1987
- ഇവിടെ എല്ലാവർക്കും സുഖം - 1987
- പുറപ്പാട് - 1990
- സരോവരം - 1993
- ഒരു സങ്കീർത്തനം പോലെ - 1997
തിരക്കഥ രചിച്ച ചിത്രങ്ങൾ[തിരുത്തുക]
- ശാപമോക്ഷം - 1974
- ഭൂമിയിലെ മാലാഖ - 1965
സംഭാഷണം രചിച്ച ചിത്രങ്ങൾ[തിരുത്തുക]
- ശാപമോക്ഷം - 1974
- ഭൂമിയിലെ മാലാഖ - 1965
ടെലിവിഷൻ സീരിയലുകൾ[തിരുത്തുക]
- മോഹപക്ഷികൾ
- കുതിരകൾ
അവലംബം[തിരുത്തുക]
- ↑ "ജേസി, ചേർത്തതു്, vinamb". എം.ത്രീ.ഡി.ബി. 2011 മാർച്ച് 1. ശേഖരിച്ചത് 2013 ഓഗസ്റ്റ് 12. Check date values in:
|accessdate=
and|date=
(help) - ↑ "ജേസി അന്തരിച്ചു". മലയാളം വൺ ഇന്ത്യ. 2001 ഏപ്രിൽ 10. ശേഖരിച്ചത് 2013 ഓഗസ്റ്റ് 12. Check date values in:
|accessdate=
and|date=
(help) - ↑ "ജേസി". മലയാളസംഗീതം. 2013 ഓഗസ്റ്റ് 12. ശേഖരിച്ചത് 2013 ഓഗസ്റ്റ് 12. Check date values in:
|accessdate=
and|date=
(help)