ആഗമനം
ദൃശ്യരൂപം
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക. അപാകതകൾ പരിഹരിച്ചശേഷം, {{Needs Image}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്. |
ജെസ്സിയുടെ സംവിധാനത്തിൽ ജി. സുഗുണൻ നിർമിച്ച് 1980-ൽ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ് ആഗമനം . സുകുമാരി, ശ്രീവിദ്യ, എം ജി സോമൻ, രവികുമാർ എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്. വിദ്യാധരൻ സംഗീതസംവിധാനം നിർവഹിച്ചു.
അഭിനേതാക്കൾ
[തിരുത്തുക]ഗാനങ്ങൾ
[തിരുത്തുക]ഓ.എൻ.വി. കുറുപ്പിന്റെ വരികൾക്കു വിദ്യാധരൻ സംഗീതം നൽകിയ ഗാനങ്ങളാണ് ചിത്രത്തിലുള്ളത്.
| നം.. | ഗാനം | ആലാപനം | രചന | ദൈർഘ്യം (m:ss) |
| 1 | കൃഷ്ണവർണ്ണ മേനി | എസ്. ജാനകി | ഓ.എൻ.വി. കുറുപ്പ് | |
| 2 | നന്തിയാർവട്ടത്തിൻ | കെ.ജെ. യേശുദാസ് | ഓ.എൻ.വി. കുറുപ്പ് | |
| 3 | പൈങ്കിളിപ്പൈതലേ | സി.ഒ. ആന്റോ | ഓ.എൻ.വി. കുറുപ്പ് | |
| 4 | തപ്പു കൊട്ടി | പി. ജയചന്ദ്രൻ, കോറസ്, ഉഷ രവി | ഓ.എൻ.വി. കുറുപ്പ് |
വർഗ്ഗങ്ങൾ:
- ചിത്രം ആവശ്യമുള്ള ലേഖനങ്ങൾ
- 1980-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- എം.ജി. സോമൻ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- സുകുമാരൻ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- അടൂർ ഭാസി അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- അംബിക അഭിനയിച്ച ചലച്ചിത്രങ്ങൾ
- കെ.പി. ഉമ്മർ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- വിദ്യാധരൻ സംഗീതം പകർന്ന ചലച്ചിത്രങ്ങൾ
- ഓ.എൻ വിയുടെ ഗാനങ്ങൾ
- ഓ എൻ വി- വിദ്യാധരൻ ഗാനങ്ങൾ