ഒരിക്കൽ ഒരിടത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഒരിക്കൽ ഒരിടത്ത്
സംവിധാനംജേസി
നിർമ്മാണംസുരേഷ് ബാബു
രചനജോൺപോൾ
തിരക്കഥജോൺപോൾ
സംഭാഷണംജോൺപോൾ
അഭിനേതാക്കൾപ്രേം നസീർ
റഹ്മാൻ
രോഹിണി
ശ്രീവിദ്യ
സംഗീതംരവീന്ദ്രൻ
ഗാനരചനപൂവച്ചൽ ഖാദർ
ഛായാഗ്രഹണംആനന്ദക്കുട്ടൻ
സി. രാമചന്ദ്രമേനോൻ
ചിത്രസംയോജനംകെ. ശങ്കുണ്ണി
സ്റ്റുഡിയോന്യൂ ഫിലിംസ് ഇന്ത്യ
വിതരണംമുനോദ് &വിജയ
റിലീസിങ് തീയതി
  • 15 ഓഗസ്റ്റ് 1985 (1985-08-15)
രാജ്യംഇന്ത്യ
ഭാഷമലയാളം

ന്യൂ ഫിലിംസ് ഇന്ത്യയുടെ ബാനറിൽ ജോൺപോൾ കഥയും തിരക്കഥയും രചിച്ച് സംഭാഷണമെഴുതി സുരേഷ്ബാബു നിർമ്മിച്ച് 1985 ൽ ജേസി സംവിധാനം ചെയ്ത്പ്രദർശനത്തിനെത്തിയ മലയാള ചലച്ചിത്രമാണ്ഒരിക്കൽ ഒരിടത്ത് [1].പ്രേംനസീർ, റഹ്മാൻ,രോഹിണി.ശ്രീവിദ്യ തുടങ്ങിയവർ പ്രധാനവേഷമിട്ടു. ഈ ചിത്രത്തിൽ പൂവച്ചൽ ഖാദർ എഴുതിയ വരികൾക്ക് രവീന്ദ്രൻ ഈണം നൽകിയ ഗാനങ്ങളാണുള്ളത്e.[2][3][4] മലയാളസംഗീതം ഇൻഫോ യിൽ ഫിലിപ് റമണ്ട് എന്നാണ് നിർമ്മാതാവിന്റെ പേരു കാണുന്നത്. [5]

കഥാംശം[തിരുത്തുക]

കോളജ് വിദ്യാർത്ഥികളായ സേതുവും സോണിയയും തമ്മിലുള്ള സൗഹൃദം, അതിനിടയിൽ സോണിയ കൊല്ലപ്പെട്ടു. സേതു സാഹചര്യവശാൽ ജയിലിലായി. ജയിൽ ഭേദിച്ച് യഥാർത്ഥകുറ്റവാളിയെ തിരഞ്ഞ സേതു എത്തുന്നു. അവന്റെ സുഹൃത്തുക്കളിലൊരാളാണ് കൊലയാളിയെത്ത് മനസ്സിലാവുന്നു.

താരനിര [6][തിരുത്തുക]

ക്ര.നം. താരം വേഷം
1 റഹ്മാൻ സേതു
2 രോഹിണി സോണിയ
3 പ്രേം നസീർ കേശവക്കുറുപ്പ് സേതുവിന്റെ അമ്മാവൻ
4 മധു മേനോൻ സേതുവിന്റെ അച്ഛൻ
5 സോമൻ രാഘവൻ തടവുപുള്ളി
6 ശ്രീവിദ്യ സുഭദ്ര (അമ്മ)
7 ഷാനവാസ് നാസർ സേതുവിന്റെ സുഹൃത്ത്
8 കുഞ്ചൻ ശംഭുപ്രസാദ്സേതുവിന്റെ സുഹൃത്ത്
9 അടൂർ ഭാസി കൈമൾ കേശവക്കുറുപ്പിന്റെ ഗുമസ്തൻ
10 കെപിഎസി ലളിത ഗൗരി
11 ശങ്കരാടി കുട്ടിനാണു സോണിയയുടെ അച്ഛൻ
12 മാള അരവിന്ദൻ ശിവൻ പിള്ള കോളജ് പ്യൂൺ
13 ടി.പി. മാധവൻ പോലീസ് ഓഫീസർ
14 സന്തോഷ് ബേർലി തോമസ് സേതുവിന്റെ സുഹൃത്ത്



പാട്ടരങ്ങ്[7][തിരുത്തുക]

ഗാനങ്ങൾ :പൂവച്ചൽ ഖാദർ
ഈണം : രവീന്ദ്രൻ

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 കാമിനി നീ കെ ജെ യേശുദാസ്, മിസ്സിസ് രമോള
2 ഒരിക്കൽ ഒരിടത്ത് കെ ജെ യേശുദാസ്
3 ഒരു സ്വപ്നഹംസം തൂവൽ നീർത്തും കെ ജെ യേശുദാസ്,വാണി ജയറാം മദ്ധ്യമാവതി

,

അവലംബം[തിരുത്തുക]

  1. "ഒരിക്കൽ ഒരിടത്ത് (1985)". www.m3db.com. ശേഖരിച്ചത് 2018-09-18.
  2. "ഒരിക്കൽ ഒരിടത്ത് (1985)". www.malayalachalachithram.com. ശേഖരിച്ചത് 2014-10-21.
  3. "ഒരിക്കൽ ഒരിടത്ത് (1985)". malayalasangeetham.info. ശേഖരിച്ചത് 2014-10-21.
  4. "ഒരിക്കൽ ഒരിടത്ത് (1985)". spicyonion.com. മൂലതാളിൽ നിന്നും 2014-10-21-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2014-10-21.
  5. malayalasangeetham.info/m.php?135
  6. "= ഒരിക്കൽ ഒരിടത്ത് (1985)". www.m3db.com. ശേഖരിച്ചത് 2018-09-18. {{cite web}}: Cite has empty unknown parameter: |1= (help)
  7. "ഒരിക്കൽ ഒരിടത്ത് (1985)". മലയാളസംഗീതം ഇൻഫൊ. ശേഖരിച്ചത് 2018-09-04. {{cite web}}: Cite has empty unknown parameter: |1= (help)

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഒരിക്കൽ_ഒരിടത്ത്&oldid=3627030" എന്ന താളിൽനിന്ന് ശേഖരിച്ചത്