വിളക്കും വെളിച്ചവും

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
വിളക്കും വെളിച്ചവും
സംവിധാനംപി. ഭാസ്കരൻ
നിർമ്മാണംപാവമണി
രചനതോപ്പിൽ ഭാസി
തിരക്കഥതോപ്പിൽ ഭാസി
സംഭാഷണംതോപ്പിൽ ഭാസി
അഭിനേതാക്കൾപ്രേം നസീർ
ഷീല
അടൂർ ഭാസി
പി. ഭാസ്കരൻ
സംഗീതംജി. ദേവരാജൻ
ഗാനരചനപി. ഭാസ്കരൻ
ഛായാഗ്രഹണംവിപിൻ ദാസ്
ചിത്രസംയോജനംജി. വെങ്കിട്ടരാമൻ
സ്റ്റുഡിയോപ്രതാപ്ചിത്ര
വിതരണംഅജന്ത റിലീസ്
റിലീസിങ് തീയതി
  • 17 ഓഗസ്റ്റ് 1978 (1978-08-17)
രാജ്യംഇന്ത്യ
ഭാഷമലയാളം

തോപ്പിൽ ഭാസി കഥ, തിരക്കഥ സംഭാഷണം എന്നിവ രചിച്ച് പി. ഭാസ്കരൻ സംവിധാനം ചെയ്ത് 1978ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ്വിളക്കും വെളിച്ചവും [1]. പാവമണി നിർമ്മിച്ച ഈ ചിത്രത്തിൽ പ്രേം നസീർ,ഷീല,അടൂർ ഭാസി,പി. ഭാസ്കരൻ തുടങ്ങിയവർ അഭിനയിച്ചു. പി. ഭാസ്കരൻ രചിച്ച വരികൾക്ക് ജി. ദേവരാജൻ സംഗീതം നൽകി.[2][3][4]

താരനിര[5][തിരുത്തുക]

ക്ര.നം. താരം വേഷം
1 പ്രേം നസീർ
2 ഷീല
3 കെ.പി. ഉമ്മർ
4 പി. ഭാസ്കരൻ
5 സീമ
6 ബഹദൂർ
7 അടൂർ ഭാസി
8 ശ്രീലത
9 ടി.ആർ. ഓമന
10 ടി.പി. മാധവൻ
11 പ്രതാപചന്ദ്രൻ
12 പി കെ എബ്രഹാം

പാട്ടരങ്ങ്[6][തിരുത്തുക]

ഗാനങ്ങൾ :പി. ഭാസ്കരൻ
ഈണം : ജി. ദേവരാജൻ

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 ദുഃഖമാണു ശാശ്വത കെ ജെ യേശുദാസ്
2 പണ്ടു പണ്ടൊരു പി. മാധുരി
3 വാടിയ മരുവിൻ കെ ജെ യേശുദാസ് ശുദ്ധ ധന്യാസി
4 വെളിച്ചം വിളക്കിനെ കെ ജെ യേശുദാസ്

അവലംബം[തിരുത്തുക]

  1. "വിളക്കും വെളിച്ചവും(1978)". www.m3db.com. ശേഖരിച്ചത് 2018-08-18.
  2. "വിളക്കും വെളിച്ചവും(1978)". www.malayalachalachithram.com. ശേഖരിച്ചത് 2018-08-08.
  3. "വിളക്കും വെളിച്ചവും(1978)". malayalasangeetham.info. ശേഖരിച്ചത് 2018-08-08.
  4. "വിളക്കും വെളിച്ചവും(1978)". spicyonion.com. ശേഖരിച്ചത് 2018-08-08.
  5. "വിളക്കും വെളിച്ചവും(1978)". malayalachalachithram. ശേഖരിച്ചത് 2018-07-04.
  6. "വിളക്കും വെളിച്ചവും(1978)". മലയാളസംഗീതം ഇൻഫൊ. ശേഖരിച്ചത് 2018-07-04.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വിളക്കും_വെളിച്ചവും&oldid=2872383" എന്ന താളിൽനിന്ന് ശേഖരിച്ചത്