താമരത്തോണി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
താമരത്തോണി
സംവിധാനംക്രോസ്‌ബെൽറ്റ് മണി
നിർമ്മാണംസി.പി. ശ്രീധരൻ
അപ്പുനായർ
രചനഡോ. ബാലകൃഷ്ണൻ
തിരക്കഥഡോ. ബാലകൃഷ്ണൻ
സംഭാഷണംഡോ. ബാലകൃഷ്ണൻ
അഭിനേതാക്കൾപ്രേം നസീർ
ജയഭാരതി
അടൂർ ഭാസി
ബഹദൂർ
സംഗീതംആർ.കെ. ശേഖർ
ഗാനരചനവയലാർ
ഛായാഗ്രഹണംമണി
ചിത്രസംയോജനംചക്രപാണി
സ്റ്റുഡിയോയുനൈറ്റഡ് മൂവീസ്
വിതരണംതിരുമേനി പിക്ചേഴ്സ്
റിലീസിങ് തീയതി
  • 31 ജനുവരി 1975 (1975-01-31)
രാജ്യം ഇന്ത്യ
ഭാഷമലയാളം

ഡോ. ബാലകൃഷ്ണൻ കഥ, തിരക്കഥ, സംഭാഷണമെഴുതി ക്രോസ്ബെൽറ്റ് മണി സംവിധാനം ചെയ്ത് 1975-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് താമരത്തോണി[1] സി.പി. ശ്രീധരൻ
അപ്പുനായർ എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിൽ . പ്രേം നസീർ, ജയഭാരതി,അടൂർ ഭാസി, ബഹദൂർ എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്.[2]വയലാറിന്റെ വരികൾക്ക് ആർ.കെ. ശേഖർ സംഗീതസംവിധാനം നിർവഹിച്ചു.[3]

താരനിര[4][തിരുത്തുക]

ക്ര.നം. താരം വേഷം
1 പ്രേംനസീർ
2 ജയഭാരതി
3 കെ.പി. ഉമ്മർ
4 രാജകോകില
5 ബഹദൂർ
6 അടൂർ ഭാസി
7 നെല്ലിക്കോട് ഭാസ്കരൻ
8 ഫിലോമിന
9 ടി.എസ്. മുത്തയ്യ
10 കുതിരവട്ടം പപ്പു
11 മണവാളൻ ജോസഫ്
12 പട്ടം സദൻ
13 കടുവാക്കുളം ആന്റണി
14 ശ്രീലത നമ്പൂതിരി
15 വെട്ടൂർ പുരുഷൻ
16 മീന
17 സാധന
18 ജസ്റ്റിൻ
19 മല്ലിക സുകുമാരൻ

പാട്ടരങ്ങ്[5][തിരുത്തുക]

ഗാനങ്ങൾ :വയലാർ
ഈണം :ആർ.കെ. ശേഖർ

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 ഐശ്വര്യദേവതേ കെ.പി ബ്രഹ്മാനന്ദൻ,കസ്തൂരി ശങ്കർ
2 ഭസ്മക്കുറി തൊട്ടു പി. മാധുരി
3 ബട്ടർഫ്‌ളൈ കെ ജെ യേശുദാസ്
4 ഇതു ശിശിരം വാണി ജയറാം
5 ഒന്നു പെറ്റു കുഞ്ഞു ഗോപാലകൃഷ്ണൻ,കസ്തൂരി ശങ്കർ
6 തുടിയ്ക്കുന്നതിടത്തുകണ്ണോ കെ ജെ യേശുദാസ്


അവലംബം[തിരുത്തുക]

  1. "താമരത്തോണി(1975)". spicyonion.com. ശേഖരിച്ചത് 2019-01-03.
  2. "താമരത്തോണി(1975)". www.malayalachalachithram.com. ശേഖരിച്ചത് 2019-01-03.
  3. "താമരത്തോണി(1975)". malayalasangeetham.info. ശേഖരിച്ചത് 2019-01-03.
  4. "താമരത്തോണി(1975)". www.m3db.com. മൂലതാളിൽ നിന്നും 2019-12-21-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2019-01-28. Cite has empty unknown parameter: |5= (help)
  5. "താമരത്തോണി(1975)". malayalasangeetham.info. മൂലതാളിൽ നിന്നും 6 ഒക്ടോബർ 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 24 ജനുവരി 2019.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=താമരത്തോണി&oldid=3633715" എന്ന താളിൽനിന്ന് ശേഖരിച്ചത്