ഇടിയും മിന്നലും
ദൃശ്യരൂപം
Idiyum Minnalum | |
---|---|
സംവിധാനം | PG Vishwambharan |
രചന | S. L. Puram Sadanandan |
തിരക്കഥ | S. L. Puram Sadanandan |
അഭിനേതാക്കൾ | Prem Nazir Srividya Ratheesh Kuthiravattam Pappu |
സംഗീതം | Shyam |
ഛായാഗ്രഹണം | Jayanan Vincent |
ചിത്രസംയോജനം | VP Krishnan |
സ്റ്റുഡിയോ | Renjith Films |
വിതരണം | Renjith Films |
റിലീസിങ് തീയതി |
|
രാജ്യം | India |
ഭാഷ | Malayalam |
എസ്.എൽ. പുരം സദാനന്ദൻ കഥയും തിരക്കഥയും സംഭാഷണവുമെഴുതി പി.ജി. വിശ്വംഭരൻ സംവിധാനം ചെയ്ത് 1982ൽ പ്രദർശനത്തിനെത്തിയ മലയാള ചലച്ചിത്രമാണ് ഇടിയും മിന്നലും. പ്രേംനസീർ, രതീഷ്, മമ്മൂട്ടി, കുതിരവട്ടം പപ്പു, ശ്രീവിദ്യ, ശാന്തി കൃഷ്ണ തുടങ്ങിയവരായിരുന്നു പ്രധാന അഭിനേതാക്കൾ.[1][2]
അവലംബം
[തിരുത്തുക]- ↑ ഇടിയും മിന്നലും- മലയാളസംഗീതം.ഇൻഫോ
- ↑ ഇടിയും മിന്നലും - മലയാളചലച്ചിത്രം.കോം