കാത്തിരുന്ന നിക്കാഹ്
ദൃശ്യരൂപം
| കാത്തിരുന്ന നിക്കാഹ് | |
|---|---|
പാട്ടുപുസ്തകത്തിന്റെ കവർ | |
| സംവിധാനം | എം. കൃഷ്ണൻ നായർ |
| കഥ | കെ.ജി. സേതുനാഥ് |
| നിർമ്മാണം | എം. രാജു മാത്തൻ |
| അഭിനേതാക്കൾ | പ്രേം നസീർ തിക്കുറിശ്ശി അടൂർ ഭാസി ഷീല അംബിക മീന |
| ചിത്രസംയോജനം | എൻ. പൊക്കാലത്ത് |
| സംഗീതം | ജി. ദേവരാജൻ |
| വിതരണം | ജിയോ പിക്ചേഴ്സ് |
റിലീസ് തീയതി | 07/09/1965 |
| രാജ്യം | |
| ഭാഷ | മലയാളം |
1965-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് കാത്തിരുന്ന നിക്കാഹ്. തങ്കം മൂവീസിനു വേണ്ടി രാജു എം. മാത്തൻ നിർമിച്ചതാണ് ഈ ചിത്രം. ജിയോപിക്ചേഴ്സ് വിതരണം നടത്തിയ കാത്തിരുന്ന നിക്കാഹ് 1965 സെപ്റ്റംബർ 7-നു പ്രദർസനം ആരംഭിച്ചു.[1]
അഭിനേതാക്കൾ
[തിരുത്തുക]- പ്രേം നസീർ
- തിക്കുറിശ്ശി
- അടൂർ ഭാസി
- ബഹദൂർ
- ഹാജി അബ്ദുൾ റഹ്മാൻ
- എസ്.പി. പിള്ള
- കോട്ടയം ചെല്ലപ്പൻ
- ഷീല
- അംബിക
- മീന
- നിലമ്പൂർ ആയിഷ
- സരള
പിന്നണിഗായകർ
[തിരുത്തുക]അണിയറപ്രവർത്തകർ
[തിരുത്തുക]- നിർമാതാവ് - രാജു എം. മാത്തൻ
- സംവിധാനം - എം. കൃഷ്ണൻ നായർ
- കഥ, സംഭാഷണം - കെ.ജി. സേതുനാഥ്
- ഛായാഗ്രഹണം - വെങ്കിട്ട വാരണാസി, ജനാർദ്ദനൻ
- കലാസംവിധാനം - കെ.പി. ശങ്കരൻകുട്ടി
- നൃത്തസംവിധാനം - മൂർത്തി
- മേക്കപ്പ് - കെ.വി. ഭാസ്കരൻ
- ചിത്രസംയോജനം - എൻ. പൊക്ലായത്
- ഗനരചന - വയലാർ രാമവർമ
- സംഗീതം - പറവൂർ ദേവരാജൻ
അവലംബം
[തിരുത്തുക]- ↑ മലയാളസംഗീതം ഡേറ്റാബേസിൽ നിന്ന്[പ്രവർത്തിക്കാത്ത കണ്ണി] കാത്തിരുന്ന നിക്കാഹ്
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- മെട്രോമാറ്റിനി ഡേറ്റാബേസിൽ നിന്ന് Archived 2013-06-23 at the Wayback Machine കാത്തിരുന്ന നിക്കാഹ്
വർഗ്ഗങ്ങൾ:
- Pages using infobox film with nonstandard dates
- Pages using infobox film with flag icon
- Articles with dead external links from നവംബർ 2025
- 1965-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- പ്രേം നസീർ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- തിക്കുറിശ്ശി അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- പ്രേം നസീർ-ഷീല ജോഡി
- ഷീല അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- വയലാർ -ദേവരാജൻ ഗാനങ്ങൾ
- വയലാറിന്റെ ഗാനങ്ങൾ
- ജി. ദേവരാജൻ സംഗീതം നൽകിയ ചലച്ചിത്രങ്ങൾ
- മീന (പഴയ) അഭിനയിച്ച ചലചിത്രങ്ങൾ