ഉള്ളടക്കത്തിലേക്ക് പോവുക

കല്പവൃക്ഷം (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കല്പവൃക്ഷം
കല്പവൃക്ഷം
സംവിധാനംജെ. ശശികുമാർ
കഥചിറയിൻകീഴ് രാമകൃഷ്ണൻ നായർ
തിരക്കഥശ്രീകുമാരൻ തമ്പി
നിർമ്മാണംടി.കെ.കെ. നമ്പ്യാർ
അഭിനേതാക്കൾപ്രേം നസീർ
ജയൻ
ശങ്കരാടി
ജയഭാരതി
അടൂർ ഭാസി
ജഗതി
ഛായാഗ്രഹണംസി. രാമചന്ദ്രമേനോൻ
ചിത്രസംയോജനംകെ. ശങ്കുണ്ണി
സംഗീതംവി. ദക്ഷിണാമൂർത്തി
നിർമ്മാണ
കമ്പനി
ദേവി ജയശ്രീ എന്റർപ്രൈസസ്
വിതരണംഎവർഷൈൻ റിലീസ്
റിലീസ് തീയതി
  • 3 March 1978 (1978-03-03)
രാജ്യംഭാരതം
ഭാഷമലയാളം

കല്പവൃക്ഷം 1978ൽ ശ്രീമുരുകാലയ ഫിലിംസിന്റെ ബാനറിൽ ടി.കെ.കെ. നമ്പ്യാർ നിർമ്മിച്ച് ജെ.ശശികുമാർ സംവിധാനം ചെയ്ത മലയാള ചലച്ചിത്രമാണ്. ചിറയിൻകീഴ് രാമകൃഷ്ണൻ നായരുടെ കഥയ്ക്ക് ശ്രീകുമാരൻ തമ്പി തിരക്കഥ, സംഭാഷണം എന്നിവ രചിച്ചു.[1] പ്രേം നസീർ, ജയഭാരതി, ജയൻ, അടൂർ ഭാസി, ജഗതി ശ്രീകുമാർ, ശങ്കരാടി തുടങ്ങിയവർ ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി അഭിനയിച്ചു.[2] ഈ ചിതത്തിന്റെ ശ്രീകുമാരൻ തമ്പിയുടെ ഗാനങ്ങൾക്ക് വി. ദക്ഷിണാമൂർത്തി സംഗീതം നൽകി.[3][4]

അഭിനേതാക്കൾ[5]

[തിരുത്തുക]
ക്ര.നം.താരംവേഷം
1പ്രേം നസീർരാജേന്ദ്രൻ
2ജയഭാരതിരാധിക, റാണി (ഇരട്ടവേഷം)
3അടൂർ ഭാസി ജൂഡോ അജയൻ
4ജഗതി ശ്രീകുമാർസൈമൺ
5ജയൻഗോപി
6കവിയൂർ പൊന്നമ്മ
7തിക്കുറിശ്ശി സുകുമാരൻ നായർ ശങ്കരമേനോൻ
8ശ്രീലതഫൽഗുനാനി
9ടി.ആർ. ഓമനദേവകിയമ്മ
10സുകുമാരൻ അജയൻ/വാസു
11എം.ജി. സോമൻസുരേന്ദ്രൻ
12ഭവാനിശ്രീദേവി
13ടി.പി. മാധവൻ
14പ്രിയ
15കുഞ്ചൻ

ഗാനങ്ങൾ[6]

[തിരുത്തുക]

ഗാനങ്ങൾ :ശ്രീകുമാരൻ തമ്പി
ചിറയിൻകീഴ് രാമകൃഷ്ണൻ നായർ
ഈണം : വി. ദക്ഷിണാമൂർത്തി

നമ്പർ.പാട്ട്പാട്ടുകാർരചനരാഗം
1ആടു പാമ്പേപി. ജയചന്ദ്രൻ, സി.ഒ. ആന്റോ, അമ്പിളിശ്രീകുമാരൻ തമ്പി
2കല്യാണസൗഗന്ധികപ്പൂകെ.ജെ. യേശുദാസ്ചിറയിൻകീഴ് രാമകൃഷ്ണൻ നായർ
3കൊച്ചീലഴിമുഖംഅമ്പിളി ജയശ്രീചിറയിൻകീഴ് രാമകൃഷ്ണൻ നായർ
4പുലരിയിൽ നമ്മെഅമ്പിളി സംഘംചിറയിൻകീഴ് രാമകൃഷ്ണൻ നായർ
5വയൽ വരമ്പിൽകെ.ജെ. യേശുദാസ്ശ്രീകുമാരൻ തമ്പി

അവലംബം

[തിരുത്തുക]
  1. ↑ "കല്പവൃക്ഷം (1978)". www.m3db.com. Retrieved 2018-10-16.
  2. ↑ "കല്പവൃക്ഷം (1978)". www.malayalachalachithram.com. Retrieved 2018-10-08.
  3. ↑ "കല്പവൃക്ഷം (1978)". malayalasangeetham.info. Archived from the original on 2014-10-13. Retrieved 2018-10-08.
  4. ↑ "കല്പവൃക്ഷം (1978)". spicyonion.com. Archived from the original on 2019-01-10. Retrieved 2018-10-08.
  5. ↑ "കല്പവൃക്ഷം (1978)". malayalachalachithram. Retrieved 2018-07-04. {{cite web}}: Cite has empty unknown parameter: |1= (help)
  6. ↑ "കല്പവൃക്ഷം (1978)". മലയാളസംഗീതം ഇൻഫൊ. Archived from the original on 2017-07-09. Retrieved 2018-07-04. {{cite web}}: Cite has empty unknown parameter: |5= (help)

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]

യൂട്യൂബിൽ കാണുക

[തിരുത്തുക]

കല്പവൃക്ഷം (1978)

"https://ml.wikipedia.org/w/index.php?title=കല്പവൃക്ഷം_(ചലച്ചിത്രം)&oldid=4578106" എന്ന താളിൽനിന്ന് ശേഖരിച്ചത്