ഉള്ളടക്കത്തിലേക്ക് പോവുക

രതിമന്മഥൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
രതിമന്മഥൻ
സംവിധാനംജെ. ശശികുമാർ
കഥപാപ്പനംകോട് ലക്ഷ്മണൻ
തിരക്കഥപാപ്പനംകോട് ലക്ഷ്മണൻ
നിർമ്മാണംഎം.എ റഹ്മാൻ
നസീമ കബീർ
അഭിനേതാക്കൾപ്രേം നസീർ
ജയൻ
ജയഭാരതി
അടൂർ ഭാസി,
ഛായാഗ്രഹണംജെ. വില്യംസ്
ചിത്രസംയോജനംകെ. നാരായണൻ
സംഗീതംഎം.എസ് വി
നിർമ്മാണ
കമ്പനി
മനോജ് മൂവി മേകേഴ്സ്
വിതരണംമനോജ് മൂവി മേകേഴ്സ്
റിലീസ് തീയതി
  • 18 November 1977 (1977-11-18)
രാജ്യംഭാരതം
ഭാഷമലയാളം

1977ൽ പാപ്പനംകോട് ലക്ഷ്മണൻകഥയും തിരക്കഥയും സംഭാഷണവും തയ്യാറാക്കി ജെ. ശശികുമാർ സംവിധാനം ചെയ്ത് മനോജ് മൂവി മേകേഴ്സിന്റെ ബാനറിൽ എം.എ റഹ്മാൻ,നസീമ കബീർ എന്നിവ്ർ നിർമ്മിച്ച് പുറത്തുവന്ന ചിത്രമാണ്രതിമന്മഥൻ [1] പ്രേം നസീർ ,ജയൻ ,തിക്കുറിശ്ശി സുകുമാരൻ നായർ ,ബഹദൂർ ,ശങ്കരാടി ,ജയഭാരതി ,മീന ,അടൂർ ഭാസി തുടങ്ങിയവർ അഭിനയിച്ച ഈ ചിത്രത്തിലെ ഗാനങ്ങൾ പാപ്പനംകോട് ലക്ഷ്മണൻ വരികൾ എഴുതിഎം.എസ് വി ഈണം പകർന്നവയാണ് [2][3][4]

താരനിര[5]

[തിരുത്തുക]
ക്ര.നം.താരംവേഷം
1പ്രേം നസീർമാരൻ/ശ്രീകുമാർ
2ജയഭാരതിശാലിനി
3ജയൻശേഖരൻ
4സുകുമാരിഗോമതി
5അടൂർ ഭാസിദാസപ്പൻ
6തിക്കുറിശ്ശി സുകുമാരൻ നായർതമ്പി
7ശങ്കരാടികുറുപ്പ്
8ശ്രീലത
9ബഹദൂർ
10മീന
11കെ.പി.എ.സി. സണ്ണി
12ടി.ആർ. ഓമന
13കൊച്ചിൻ ഹനീഫ
14പോൾ വെങ്ങോല
15ബഹദൂർഡോ. കേശവപ്പിള്ള
16കുഞ്ചൻ
17ടി.പി മാധവൻ

പാട്ടരങ്ങ്[6]

[തിരുത്തുക]

ഗാനങ്ങൾ :പാപ്പനംകോട് ലക്ഷ്മണൻ
ഈണം : എം.എസ് വി

നമ്പർ.പാട്ട്പാട്ടുകാർരാഗം
1ജാഗ്‌രേ ജാ (കല്പനയിടുന്നൊരു)പി. ജയചന്ദ്രൻ
2ജിൻ ജിനക്കടികെ ജെ യേശുദാസ്
3കാപാലികരേജോളി അബ്രഹാംയമുനാ കല്യാണി
4കാഷ്മീര ചന്ദ്രികയോകെ ജെ യേശുദാസ്ശിവരഞ്ജനി
5കുടുമയിൽ അരിമുല്ലഎൽ.ആർ. ഈശ്വരി സംഘം
6സർപ്പ സന്തതിമാരേകെ ജെ യേശുദാസ്പി. ജയചന്ദ്രൻ

അവലംബം

[തിരുത്തുക]
  1. "രതിമന്മഥൻ". m3db.com. Retrieved 2017-10-15.
  2. "രതിമന്മഥൻ". www.malayalachalachithram.com. Retrieved 2017-10-15.
  3. "രതിമന്മഥൻ". malayalasangeetham.info. Archived from the original on 2014-09-07. Retrieved 2017-10-15.
  4. "രതിമന്മഥൻ". spicyonion.com. Archived from the original on 2018-07-29. Retrieved 2017-10-15.
  5. "രതിമന്മഥൻ(1977)". malayalachalachithram. Retrieved 2018-07-04. {{cite web}}: Cite has empty unknown parameter: |1= (help)
  6. "രതിമന്മഥൻ(1977)". മലയാളസംഗീതം ഇൻഫൊ. Archived from the original on 2018-07-29. Retrieved 2018-07-04. {{cite web}}: Cite has empty unknown parameter: |5= (help)

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]

ചിത്രം കാണാൻ

[തിരുത്തുക]

രതിമന്മഥൻ1977

"https://ml.wikipedia.org/w/index.php?title=രതിമന്മഥൻ&oldid=4573558" എന്ന താളിൽനിന്ന് ശേഖരിച്ചത്