പാപ്പനംകോട് ലക്ഷ്മണൻ
ദൃശ്യരൂപം
പാപ്പനംകോട് ലക്ഷ്മണൻ | |
---|---|
ജനനം | S. Lakshmanan 6 ഡിസംബർ 1936 |
മരണം | 30 ജനുവരി 1998 Chennai, Tamil Nadu | (പ്രായം 61)
ദേശീയത | Indian |
തൊഴിൽ | [[Script], screenwriter, lyricist |
സജീവ കാലം | 1976-1995 |
ജീവിതപങ്കാളി(കൾ) | Rajamma Lakshmanan |
കുട്ടികൾ | Gopi Krishnan, Veena Lakshmanan |
മാതാപിതാക്ക(ൾ) | Siva raman, Chellamma |
മലയാളചലച്ചിത്രരംഗത്ത് കഥ, തിർക്കഥ, സംഭാഷണം, ഗാനങ്ങൾ എന്നിവ എഴുതി പ്രസിദ്ധനായ വ്യക്തി ആണ് പാപ്പനംകോട് ലക്ഷ്മണൻ. എഴുപതോളം ചിത്രങ്ങൾക്ക് അദ്ദേഹം തിരക്കഥ ഒരുക്കിയിട്ടുണ്ട്. 1970-80 കാലത്ത് ശശികുമാർ, കെ. എസ്. ഗോപാലകൃഷ്ണൻ, കെ.ജി. രാജശേഖരൻ, ജോഷി തുടങ്ങിയ പ്രമുഖ സംവിധായകരോടൊത്ത് അദ്ദേഹം പ്രവർത്തിച്ചു. [1] 1967ൽ ഇന്ദുലേഖ എന്ന ചിത്രത്തിലാണ് അദ്ദേഹം ചലച്ചിത്രരംഗത്ത് വരുന്നത്. [2] പല പ്രവർത്തനങ്ങളിലൂടെ ഏകദേശം നൂറോളം സിനിമകളുമായി അദ്ദേഹം സഹകരിച്ചു. [3][4]ഒരു ചിത്രത്തിൽ അഭിനയിക്കുകയും ഒരു ചിത്രം നിർമ്മിക്കുകയും ചെയ്തിട്ടുണ്ട്.
അഭിനയം
[തിരുത്തുക]- ഇന്ദുലേഖ (1967)
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 3 സെപ്റ്റംബർ 2014. Retrieved 8 ഫെബ്രുവരി 2018.
- ↑ http://www.malayalachalachithram.com/profiles.php?i=1012
- ↑ http://spicyonion.com/person/pappanamkodu-lakshmanan-movies-list/
- ↑ http://www.filmibeat.com/celebs/pappanamkodu-lakshmanan/filmography.html
- ↑ http://malayalasangeetham.info/displayProfile.php?category=screenplay&artist=Pappanamkodu%20Lakshmanan
- ↑ https://www.malayalachalachithram.com/movie.php?i=712
- ↑ https://www.malayalachalachithram.com/movie.php?i=929
- ↑ https://www.malayalachalachithram.com/movie.php?i=899